Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിന് സംശയം; ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരുതെന്ന വ്യവസ്ഥ മുന്നോട്ട് വെച്ച് ആം ആദ്മി

ജൂണ്‍ 23ന് പ്രതിപക്ഷ ഐക്യസമ്മേളനം നടക്കുന്നതിന് തൊടു മുന്‍പ് ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന ആവശ്യമുയര്‍ത്തി ആം ആദ്മി. ദല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഈ ആവശ്യം ഉന്നയിച്ചത്. അങ്ങിനെയെങ്കില്‍ മധ്യപ്രദേശിലും ഛത്തീസ് ഗഢിലും ആം ആദ്മി മത്സരിക്കാതിരിക്കാമെന്നും ആം ആദ്മി കോണ്‍ഗ്രസിന് വാഗ്ദാനം നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 10:31 pm IST
inIndia

ന്യൂദല്‍ഹി:ജൂണ്‍ 23ന്  പ്രതിപക്ഷ ഐക്യസമ്മേളനം നടക്കുന്നതിന് തൊടു മുന്‍പ് ദല്‍ഹിയിലും പഞ്ചാബിലും   കോണ്‍ഗ്രസ് മത്സരിക്കരിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന ആവശ്യമുയര്‍ത്തി ആം ആദ്മി. ദല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഈ ആവശ്യം ഉന്നയിച്ചത്. അങ്ങിനെയെങ്കില്‍ മധ്യപ്രദേശിലും ഛത്തീസ് ഗഢിലും ആം ആദ്മി മത്സരിക്കാതിരിക്കാമെന്നും ആം ആദ്മി കോണ്‍ഗ്രസിന് വാഗ്ദാനം നല്‍കുന്നു.  

ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിപക്ഷ ഐക്യമെന്ന ആശയത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് കോ‍ണ്‍ഗ്രസ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിന്റെ പാര്‍ട്ടി സ്വാര്‍ത്ഥ താല്‍പര്യം പ്രകടിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് ക്രിഷ്ണം വിമര്‍ശിച്ചു.  

“പ്രതിപക്ഷ ഐക്യത്തിന് മുന്നോടിയായി ബംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കരുതെന്ന ആവശ്യം മമതാ ബാനര്‍ജി നേരത്തെ മുന്നോട്ട് വെച്ചിരുന്നു. അതുപോലെ കെ.സി. ചന്ദ്രശേഖരറാവു കോണ്‍ഗ്രസ് തെലുങ്കാനയില്‍ മത്സരിക്കരുതെന്ന് പറയുന്നു. ഇതു തന്നെയാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്ന അഖിലേഷ് യാദവ് മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യവും. മറ്റെല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് അവരുടെ സംസ്ഥാനങ്ങളില്‍ മത്സരിക്കരുതെന്നാണ്. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍ കോണ്‍ഗ്രസ് എങ്ങോട്ട് പോകും? പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന് മുന്‍പ് ഹൃദയങ്ങള്‍ ഒന്നിക്കണം. കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തിയിട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മോദിയെ ജയിക്കാനാവില്ല.”- കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം പറയുന്നു.  

മോദിയുടെ ജനപ്രീതി കാരണം അദ്ദേഹത്തെ തോല്‍പിക്കുക എളുപ്പമല്ല. കെസിആര്‍, മമത, കെജ്രിവാള്‍ എന്നിവര്‍ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ അവര്‍ ഇക്കാര്യം തുറന്നുപറയുന്നുമില്ല. ഈ നിലയ്‌ക്ക് പോയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന സ്വപ്നം എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമാക്കും. – അദ്ദേഹം പറഞ്ഞു. 

Tags: Rahul Gandhidelhielectionsaapകെസിആര്‍അരവിന്ദ് കെജ്‌രിവാള്‍പ്രതിപക്ഷ ഐക്യമമതാ ബാനര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.