Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെങ്കിപ്പനി പടരുന്നു, മരണം 13; സംസ്ഥാനം പനിക്കിടക്കയിലേക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. 17 ദിവസത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 13 പേര്‍. പതിനായിരത്തിലധികം പേര്‍ ചികിത്സയില്‍. ഡെങ്കുവിനൊപ്പം എലിപ്പിനിയും സാധാരണ പനികളും പടരുന്നു. പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 09:36 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. 17 ദിവസത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 13 പേര്‍. പതിനായിരത്തിലധികം പേര്‍ ചികിത്സയില്‍. ഡെങ്കുവിനൊപ്പം എലിപ്പിനിയും സാധാരണ പനികളും പടരുന്നു. പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

ജൂണ്‍ ഒന്നു മുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 877 പേര്‍ക്കാണ്. അതില്‍ രണ്ട് പേര്‍ മരിച്ചു. 2081 പേര്‍ രോഗ സംശയത്തില്‍ ചികിത്സ തേടി. അതില്‍ 11 പേരും മരിച്ചു. ഇന്നലെയും രോഗം സ്ഥിരീകരിച്ച ഒരാളും രോഗസംശയത്തില്‍ ചികിത്സയിലുള്ള ഒരാളും മരിച്ചു. ഇതോടെ മരണം 13 ആയി. ആറുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2566 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ മരിച്ചു. 7358 പേരാണ് രോഗസംശയത്തില്‍ ചികിത്സ തേടിയത്. അതില്‍ 17 പേര്‍ മരിച്ചു.  

ഡങ്കിക്കൊപ്പം എലിപ്പനിയും പടരുകയാണ്. ഇന്നലെ എലിപ്പനിക്ക് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറു പേര്‍ രോഗസംശയത്തില്‍ ചികിത്സയിലാണ്. ഈ മാസം 100 പേരാണ് രോഗ സംശത്തില്‍ ചികിത്സയ്‌ക്കെത്തിയത്. അതില്‍ ആറു പേര്‍ മരിച്ചു. 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നു പേരും മരിച്ചു. ഇതോടെ എലിപ്പിനി ബാധിച്ച് 17 ദിവസത്തിനുള്ളില്‍ ഒമ്പതു പേര്‍ മരിച്ചു. ഈ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ എലിപ്പനിരോഗ സംശയത്തില്‍ ചികിത്സയിലിരിക്കെ 39 പേരാണ് മരിച്ചത്. 802 പേര്‍ രോഗ സംശയത്തില്‍ ചികിത്സ തേടി. 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 27 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ സാധാരണ പനിയും പടര്‍ന്നുപിടിക്കുകയാണ്. ഈമാസം മാത്രം 1,43,377 പേരാണ് ചികിത്സ തേടിയത്. ഒരാള്‍ മരിച്ചു.

ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ പടരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രണ്ടും മൂന്നും ദിവസം ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമാണ്. മഴ കൂടുതല്‍ ശക്തമായല്‍ എലിപ്പനി പടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags: ഐഎസ്keralaകേരള സര്‍ക്കാര്‍സംസ്ഥാനfeverHealth University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.