Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജലഗതാഗത വകുപ്പില്‍ നിയമനങ്ങള്‍ വൈകുന്നു

സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഉദ്യോഗാര്‍ഥികളുടെ ജോലിപ്രതീക്ഷ ആശങ്കയില്‍. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉദ്യോഗാര്‍ഥികള്‍. വകുപ്പില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 08:57 pm IST
inAlappuzha
water transport

water transport

എടത്വ: സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഉദ്യോഗാര്‍ഥികളുടെ ജോലിപ്രതീക്ഷ ആശങ്കയില്‍. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉദ്യോഗാര്‍ഥികള്‍. വകുപ്പില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതുതായി പിഎസ്സി അംഗീകരിച്ച സ്പെഷല്‍ റൂളില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്നു വകുപ്പിനു തീരുമാനമെടുക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.

മുന്‍പ് ബോട്ട് മാസ്റ്റര്‍ കനാല്‍ ലൈസന്‍സ് എടുക്കാന്‍ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയായിരുന്നു. പുതിയ കെഐവി നിയമം വന്നപ്പോള്‍ ബോട്ട് മാസ്റ്റര്‍ കനാല്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയില്‍ത്തന്നെ ലൈസന്‍സ് വിതരണം ചെയ്തിരുന്നു. ജലഗതാഗത വകുപ്പിലെ പുതിയ സ്പെഷല്‍ റൂള്‍ ഭേദഗതിക്ക് പിഎസ്സിയുടെ പൂര്‍ണ അംഗീകാരം ലഭിക്കണമെങ്കില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണം.

ബോട്ട് മാസ്റ്റര്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികളുടെ ഏക പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്. ഉദ്യോഗാര്‍ഥികളില്‍ 90 ശതമാനവും പിഎസ്സി നിര്‍ദേശിക്കുന്ന പ്രായപരിധി തീരാറായവരാണ്. ജലഗതാഗത വകുപ്പില്‍ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്താലേ ഒഴിവുകളുണ്ടാകൂ. നിരവധി പരാതികള്‍ വകുപ്പ് മന്ത്രിക്കുള്‍പ്പെടെ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി മുഖ്യമന്ത്രി ഇടപ്പെട്ട് വകുപ്പിലെ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

Tags: കേരള സര്‍ക്കാര്‍alappuzhaappointmentTransportwater taxi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.