Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലത്ത് ജോഗിങ്ങിന് പോയ സെന്തില്‍ ബാലാജിയ്‌ക്ക് വൈകുന്നേരം ഹാര്‍ട്ട് അറ്റാക്ക്…ഇത് എന്ത് മറിമായമെന്ന് അണ്ണാമലൈ

ഡിഎംകെ കോട്ടകളെ വിറപ്പിക്കുകയാണ് അണ്ണാമലൈയുടെ പൊതുപ്രസംഗവേദികള്‍. ഓരോ വാചകത്തിനും ജനങ്ങളുടെ നിലയ്‌ക്കാത്ത ആര്‍പ്പുവിളിയും കയ്യടിയും. കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജി വിഷയത്തില്‍ അണ്ണാമലൈ നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. സെന്തില്‍ ബാലാജി വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ അങ്കലാപ്പ് സ്റ്റാലിനും മകനും മരുമകനുമാണെന്ന് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 05:25 pm IST
in India

ചെന്നൈ: ഡിഎംകെ കോട്ടകളെ വിറപ്പിക്കുകയാണ് അണ്ണാമലൈയുടെ പൊതുപ്രസംഗവേദികള്‍. ഓരോ വാചകത്തിനും ജനങ്ങളുടെ നിലയ്‌ക്കാത്ത ആര്‍പ്പുവിളിയും കയ്യടിയും. കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജി വിഷയത്തില്‍ അണ്ണാമലൈ നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. സെന്തില്‍ ബാലാജി വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ അങ്കലാപ്പ് സ്റ്റാലിനും മകനും മരുമകനുമാണെന്ന് അണ്ണാമലൈ.  

സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതോടെ സ്റ്റാലിന്‍ രണ്ടുമണിക്കും ഉറക്കം കളഞ്ഞ് നടക്കുകയാണ്. ഇഡി അടിച്ചുകേട്ടാലും തന്റെ പേര് ചൊല്ലരുതെന്ന് സ്റ്റാലിന്‍ ചട്ടം കെട്ടിയിരിക്കുകയാണ്. അതുപോലെ മകന്‍ ഉദയനിധി സ്റ്റാലിനും അങ്കലാപ്പുണ്ട്. എന്ത് വിഷയത്തിലും തന്റെ പേര്‍ ചൊല്ലരുതെന്ന് സെന്തില്‍ ബാലാജിയോട് പറഞ്ഞുവെച്ചിരിക്കുകയാണ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശ്വനും ആശങ്കയുണ്ട്. മരുമകന്‍ ശബരീശനും രാഷ്‌ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സ്റ്റാലിന്‍ തന്നെ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ സെന്തില്‍ ബാലാജി കിടക്കുന്ന ആശുപത്രി ഐസിയുവില്‍ സ്റ്റാലിനും മരുമകനും മകനും ഡിഎംകെ മന്ത്രിമാരും നിറഞ്ഞിരിക്കുകയാണ്. – അണ്ണാമലൈ ഇത് പറയുമ്പോള്‍ ആര്‍പ്പുവിളിയും കയ്യടിയുമാണ്.  

സകല കലാവല്ലഭനാണ് സെന്തില്‍ ബാലാജി. ഒരുകക്ഷിയല്ല, അഞ്ച് കക്ഷിയാണ് മാറിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഡിഎംകെയില്‍ എത്തിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആറാമത് ഒരു കക്ഷിയിലേക്ക് മാറാനും ഇടയുണ്ട്. എന്തായാലും രാവിലെ ജോഗിങ് നടത്തിയ സെന്തില്‍ ബാലാജിക്ക് വൈകുന്നേരമാകുമ്പോഴേക്കും ഹാര്‍ട്ട് അറ്റാക്ക് എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. – അണ്ണാമലൈ പറയുന്നു.  

ബിജെപിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സ്റ്റാലിന്റെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ളതാണ്. കനിമൊഴിയെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും സ്റ്റാലിന്‍ ഇത്ര പ്രകോപിതനായി കണ്ടിട്ടില്ല. എല്ലാവരും പറയുന്നത് സെന്തില്‍ ബാലാജിയാണ് ഡിഎംകെയുടെ ട്രഷറര്‍ എന്നാണ്. എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് സെന്തില്‍ ബാലാജിയാണ്. – അണ്ണാമലൈ പരിഹസിച്ചു. സെന്തില്‍ ബാലാജിയില്‍ നിന്നും 25 കോടി രൂപയാണ് ഇഡി കണ്ടെടുത്തത്.  

സിബിഐയ്‌ക്കെതിരായ പൊതുസമ്മതം പിന്‍വലിച്ച ഡിഎംകെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്രപദ്ധതി വഴി ശിവഗംഗ ജില്ലയ്‌ക്ക് 2447 കോടിയുടെ നേട്ടമുണ്ടായെങ്കിലും ഡിഎംകെ അത് അംഗീകരിക്കാന്‍ തയ്യാറല്ല. – അണ്ണാമലൈ പറഞ്ഞു.  

Tags: എം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്വി. സെന്തില്‍ ബാലാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.