Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍വ്വകലാശാലയില്‍ നാലുവര്‍ഷ ബിരുദകോഴ്‌സുകള്‍ ഈ അധ്യയനവര്‍ഷം മുതല്‍

കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 03:30 pm IST
inKerala

തിരുവനന്തപുരം:  കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ബിഎ ഹോണേഴ്‌സില്‍ ലാങ്വേജ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബിസ്എസിയില്‍ ലൈഫ് സയന്‍സ് എന്നിവയാണ് കാര്യവട്ടം ക്യാമ്പസില്‍ലെ കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റി  യുഐടി സെന്ററുകളില്‍  പ്രൊപഷണല്‍ ബികോം എന്ന നാലാമത്തെ കോഴ്‌സ് നടപ്പിലാക്കും. നാലുവര്‍ഷ കോഴ്‌സിന്  അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒരു ബിരുദ കോഴ്‌സും അതിനോട് ചേര്‍ന്നുള്ള പിജികോഴ്‌സും 10 വര്‍ഷമായി നടത്തിവരുന്ന അഫിലിയേറ്റഡ് കോളേജുകളില്‍ നാലുവര്‍ഷ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.  

ഓണേഴ്‌സ് ബിരുദം നേടുന്നവര്‍ക്ക് പിജി കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിക്കും. അവര്‍ക്ക്  ഒരു വര്‍ഷം പിജി ചെയ്താല്‍ മതിയാകും. മാത്രമല്ല ബിഎ ഹോണേഴ്‌സില്‍ പ്രദാന ഡിഗ്രിക്ക് ഒപ്പം വിദ്യാര്‍ത്ഥിക്ക് താത്പര്യമുള്ള മറ്റൊരു വിഷയത്തില്‍ മൈനര്‍ ഡിഗ്രിയും നേടാനാകും. ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കും നാലാംവര്‍ഷം  ഗവേഷണ പഠനത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും നാലുവര്‍ഷ കോഴ്‌സിന് പ്രാധാന്യം നല്‍കുന്നത്. ഭരണഘടന, ജനാധിപത്യം, പരിസ്ഥിതി അവബോധം, ലിംഗസമത്വം, സാമൂഹിക നീതി, ശാസ്ത്രാവബോധം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒന്നാംവര്‍ഷത്തില്‍ വരുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് ഉണ്ടാകുക. പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം ഏതൊക്കെ ഡിപ്പാര്‍ട്ടെമന്റ് ഏതൊക്കെ കോഴ്‌സുകള്‍ക്ക് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളിളില്‍ അക്കാദമിക വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. കരിക്കുലം സംബന്ധിച്ചും ഉടന്‍ തീരുമാനം ഉണ്ടാകണം. കാര്യവട്ടം ക്യാമ്പസില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ളതിനാല്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ എളുപ്പത്തില്‍ നടത്താനാകുമെന്നാണ് സര്‍വ്വകലാശാലയുടെ നിഗമനം. ഏത് കുട്ടിക്കും അവര്‍ക്ക് ഇഷ്ടമുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരാനും സാധിക്കും. അടുത്തവര്‍ഷംമുതല്‍ എല്ലാകോളേജുകളിലും നാസര്‍തക്കാര്‍ നിര്‍ദ്ദേശം. അതിനായി ജൂലൈ ആറിന് ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്.

Tags: FourUniversityKerala University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.