Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിനെ തകര്‍ത്തെറിയുമോ; ബിപര്‍ ജോയ് ആഞ്ഞടിക്കുന്നതിന് മുന്‍പ് കനത്ത കാറ്റും മഴയും; ബിപര്‍ജോയ് ചുഴലിക്കാറ്റ് വെറും 80 കിലോമീറ്റര്‍ മാത്രം അകലെ

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിനെ തകര്‍ത്തെറിയുമോ എന്ന ആശങ്കയില്‍ ഭരണകൂടം. അതിന് മുന്നോടിയായി ഗുജറാത്തില്‍ കനത്ത കാറ്റും മഴയും തുടങ്ങി. ഇപ്പോള്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് ജാഖൗ തുറമുഖത്ത് നിന്നും വെറും 80 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:56 pm IST
inIndia
ബിപര്‍ജോയ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുന്‍പ് ആരംഭിച്ച കനത്ത മഴയും കാറ്റും

ബിപര്‍ജോയ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുന്‍പ് ആരംഭിച്ച കനത്ത മഴയും കാറ്റും

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിനെ തകര്‍ത്തെറിയുമോ എന്ന ആശങ്കയില്‍ ഭരണകൂടം. അതിന് മുന്നോടിയായി ഗുജറാത്തിഗുജറാത്തിലെ മാണ്ഡ് വിയില്‍  കനത്ത കാറ്റും മഴയും തുടങ്ങി. ഇപ്പോള്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് ജാഖൗ തുറമുഖത്ത് നിന്നും വെറും 80 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

ഗുജറാത്തിലെ ജാഖൗ തുറമുഖത്ത് നാലാള്‍പൊക്കത്തില്‍ ആഞ്ഞടിക്കുന്ന കടല്‍ത്തിരകള്‍. തീരത്ത് രക്ഷാപ്രവര്‍ത്തകരെ കാണാം. 

ഗുജറാത്തിലെ കച്ച്, ജുനഗഢ്, ദ്വാരക തുടങ്ങിയ മേഖലകളില്‍ കടല്‍ക്ഷോഭം ഉണ്ടായി. വളരെ ഉയരത്തിൽ തിരമാലകൾ തീരത്തേയ്‌ക്ക് അടിച്ചുകയറി.  ജുനഗഢില്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം താമസിക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.  17000 പേരെ മുന്‍കരുതല്‍ എന്ന നിലയില്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.  

ചുഴലിക്കാറ്റിന്റെ സമയത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗരാഷ്‌ട്ര, കച്ച് മേഖലകളില്‍നിന്ന് 75000ല്‍ അധികം പേരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. തീരത്ത് പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.  

കച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കച്ചിലെ 240 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.  രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കാന്‍ വിവിധ സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമായി 33 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.  

Tags: ബിപോര്‍ജോയ്ചുഴലിക്കാറ്റ്ഗുജറാത്ത്ബിപര്‍ ജോയ്ബിപോര്‍ജോയ് ചുഴലിക്കാറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നു: പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍, പിന്തുണച്ച് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.