Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി അണ്ണാമലൈ; തമിഴ് യുവാക്കളുടെ കൈയില്‍ അണ്ണാമലൈ ടാറ്റൂ; ‘അണ്ണാമലൈ വന്നത് ചെറിയ ജയത്തിനല്ല, ദ്രാവിഡ രാഷ്‌ട്രം പിടിക്കാന്‍’

ട്വിറ്ററില്‍ ഈയിടെ ഇടയ്‌ക്കിടെ ട്രെന്‍ഡിങ്ങാവുന്ന ഹാഷ്ടാഗായി മാറുകയാണ് അണ്ണാമലൈ. കുറച്ചുകാലത്തിനുള്ളില്‍ തന്നെ തമിഴകത്തിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി വളരുകയാണ് ഐപിഎസ് പദവി വിട്ട് തമിഴക രാഷ്‌ട്രീയത്തിലേക്ക് ചേക്കേറിയ അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 10:53 pm IST
inIndia
അണ്ണാമലൈയെ പൊതിഞ്ഞ് ആരാധകര്‍ (ഇടത്ത്) അണ്ണാമലൈയുടെ ചിത്രം കൈത്തണ്ടയില്‍ ടാറ്റൂകുത്തുന്നു (വലത്ത്)

അണ്ണാമലൈയെ പൊതിഞ്ഞ് ആരാധകര്‍ (ഇടത്ത്) അണ്ണാമലൈയുടെ ചിത്രം കൈത്തണ്ടയില്‍ ടാറ്റൂകുത്തുന്നു (വലത്ത്)

ചെന്നൈ: ട്വിറ്ററില്‍ ഈയിടെ ഇടയ്‌ക്കിടെ ട്രെന്‍ഡിങ്ങാവുന്ന ഹാഷ്ടാഗായി മാറുകയാണ് അണ്ണാമലൈ. കുറച്ചുകാലത്തിനുള്ളില്‍ തന്നെ തമിഴകത്തിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി വളരുകയാണ് ഐപിഎസ് പദവി വിട്ട് തമിഴക രാഷ്‌ട്രീയത്തിലേക്ക് ചേക്കേറിയ അണ്ണാമലൈ.  

ഏറ്റവുമൊടുവില്‍ ഒരു ഇന്‍റര്‍വ്യൂവില്‍ ജയലളിതയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞതോടെ എഐഎഡിഎംകെയും അണ്ണാമലൈയ്‌ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇനി ഒരിയ്‌ക്കല്‍ കൂടി ജയലളിതയെക്കുറിച്ച് പറഞ്ഞാല്‍ അണ്ണാമലൈയുടെ വീട് വളയുമെന്ന അന്ത്യശാസനമാണ് എഐഎഡിഎംകെ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും അണ്ണാമലൈ കുലുങ്ങുന്നില്ല. കാരണം അണ്ണാമലൈയ്‌ക്ക് ജീവനില്‍ പേടിയില്ല. അണ്ണാമലൈ രാഷ്‌ട്രീയത്തില്‍ വന്നത് കാശുണ്ടാക്കാനോ പദവി നേടാനോ അല്ല. പകരം ജനങ്ങളെ സേവിക്കാനാണ്. 

യുവാക്കള്‍ ഇപ്പോള്‍ കയ്യില്‍ അണ്ണാമലൈയുടെ ചിത്രം ടാറ്റൂ ചെയ്യാന്‍ തുടങ്ങി. 

അണ്ണാമലൈ ചെല്ലുന്ന പൊതുവേദികളില്‍ യുവാക്കള്‍ തിക്കിത്തിരക്കുകയാണ്. ജീവന്‍ പണയം വെച്ചുള്ള പോരാട്ടമാണ് അണ്ണാമലൈയ്‌ക്ക് രാഷ്‌ട്രീയം. 

കാരണം ദശകങ്ങളായി തമിഴകം കയ്യടക്കി വെച്ചിരിക്കുന്ന സ്റ്റാലിന്‍ കുടുംബത്തോടും ഡിഎംകെനേതാക്കളോടും നേരിട്ട് സത്യത്തിന്റെ പക്ഷത്ത് നിന്ന് ഏറ്റുമുട്ടുകയാണ് അണ്ണാമലൈ.  

കരുണാനിധി കുടുംബം മുഴുവന്‍ അഴിമതിയിലൂടെ മുഴുവന്‍ സ്വത്തും കയ്യടക്കിവെച്ചിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് എന്ന പേരിലുള്ള അഴിമതിക്കഥകള്‍ ആവേശത്തോടെയാണ് ജനം വായിച്ചത്. സമൂഹമാധ്യമങ്ങളില്‍ അത് തരംഗമായി. സ്റ്റാലിന്‍ ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ഒരു ജേണലിസ്റ്റും തമ്മില്‍ സ്റ്റാലിന്റെ മകനും മരുമകനും അഴിമതിപ്പണം ഒളിപ്പിക്കാന്‍ പാടുപെടുകയാണെന്ന സംഭാഷണശകലം അണ്ണാമലൈയാണ് പുറത്തുവിട്ടത്. ഇതോടെ പളനിവേല്‍ ത്യാഗരാജനെ മാറ്റി. സ്റ്റാലിന്‍ കുടുംബത്തിന്റെ അധികാരത്തിലുള്ള കുടുംബവാഴ്ചയെയും അഴിമതിയെയും മാത്രമാണ് അണ്ണാമലൈ തുറന്നുകാണിക്കുന്നത്. ദ്രാവിഡ രാഷ്ടീയം എന്നത് അധികാരം പിടിക്കാന്‍ മാത്രമുള്ള തന്ത്രമാണെന്നും അണ്ണാമലൈ തുറന്നടിക്കുന്നു. ഇതെല്ലാം തമിഴ്നാട്ടില്‍ സാധാരണക്കാര്‍ ചര്‍ച്ച ചെയ്യുകയാണ്.  

“അണ്ണാമലൈ രാഷ്‌ട്രീയത്തിലേക്ക് വന്നിരിക്കുന്നത് ചെറിയ വിജയങ്ങള്‍ നേടാനല്ല, മറിച്ച് ദ്രാവിഡ രാഷ്‌ട്രീയം ഇല്ലാതാക്കി തമിഴകം പിടിക്കാനാണ്”- അണ്ണാമലൈയെക്കുറിച്ച് ഇതുപോലെ ഒട്ടേറെപ്പേരുടെ ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറയുന്നു.  

Tags: അണ്ണാമലൈK Annamalaiതമിഴ്നാട്ദ്രാവിഡ രാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.