Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

താരം രചിച്ചത് ചരിത്രം; പാരീസ് ഡയമണ്ട് ലീഗില്‍ വെങ്കലം നേടിയ ശ്രീശങ്കര്‍ മുരളിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുതിപ്പ് അഭിമാനകരമായ വെങ്കല മെഡലും ഡയമണ്ട് ലീഗിലെ ലോംഗ് ജമ്പില്‍ ഇന്ത്യക്ക് ആദ്യ മെഡലും ഉറപ്പിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന ശ്രമങ്ങള്‍ക്ക് ആശംസകളെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 01:22 pm IST
in Athletics

ന്യൂദല്‍ഹി: പാരീസ് ഡയമണ്ട് ലീഗില്‍ വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കര്‍ മുരളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പാരീസ് ഡയമണ്ട് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രീശങ്കര്‍ മുരളി ചരിത്രം രചിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുതിപ്പ് അഭിമാനകരമായ വെങ്കല മെഡലും ഡയമണ്ട് ലീഗിലെ ലോംഗ് ജമ്പില്‍ ഇന്ത്യക്ക് ആദ്യ മെഡലും ഉറപ്പിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന ശ്രമങ്ങള്‍ക്ക് ആശംസകളെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോംഗ് ജമ്പിലാണ് മലയാളികൂടിയായ എം. ശ്രീശങ്കറിന് വെങ്കലം നേടിയത്. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെങ്കല നേട്ടത്തിനുടമയായത്. ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവിനാണ് സ്വര്‍ണം. 8.13 മീറ്ററാണ് മില്‍ത്തിയാദിസ് തെന്റഗ്ലൂ ചാടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമര്‍ വെളളി നേടി.

വികാസ് ഗൗഡയ്‌ക്കും നീരജ് ചോപ്രയ്‌ക്കും ശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ  മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. മൂന്നാം  ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടിയതോടെ ശ്രീശങ്കര്‍ രണ്ടാമത് എത്തിയിരുന്നു. എന്നാല്‍, നാലാമത്തെ ശ്രമം ഫൗളായി. ഈ ശ്രമത്തില്‍ സൈമണ്‍ ഇഹാമര്‍ 8.11 മീറ്റര്‍ ചാടി. അഞ്ചാം ശ്രമത്തില്‍ ശ്രീശങ്കര്‍ 7.99 മീറ്ററാണ് ചാടിയത്. ആറാം ശ്രമവും  ഫൗളായി. കഴിഞ്ഞ തവണ ഡയമണ്ട് ലീഗില്‍  ശ്രീശങ്കര്‍  ആറാമതായിരുന്നു.

Tags: narendramodisportsDiamondഅത്‌ലറ്റിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

പുതിയ വാര്‍ത്തകള്‍

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.