Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വാരഫലം 2023 ജൂണ്‍ 12 മുതല്‍ 18 വരെ

വാരഫലം 2023 ജൂണ്‍ 12 മുതല്‍ 18 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 05:00 am IST
inVaradyam

പി.കെ. സദാശിവന്‍പിള്ള

ഫോണ്‍: 8086413835

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

അധികാരികളുടെ പ്രീതിയും സന്തോഷപ്രദമായ യാത്രകളും ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിനോദയാത്രകളോ തീര്‍ത്ഥയാത്രകളോ മനഃസന്തോഷവും സമാധാനവും പ്രദാനം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കഫജന്യമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.    

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം  (½)

ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാകുന്നതാണ്. പുതിയ ചില ആശയങ്ങള്‍ രൂപംകൊള്ളും. വീട്ടുപകരണങ്ങളോ ആഭരണങ്ങളോ കൈമോശം വരാതെ ശ്രദ്ധിക്കണം. കുടുംബത്തിന്റെ പൊതുനിലവാരം ഉയരും.  

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം(¾)

സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഒന്നിന് കരുതിവച്ച പണം മറ്റൊന്നിന് ചെലവഴിക്കേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം(¼), പൂയം, ആയില്യം

പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ബിസിനസില്‍ പുരോഗതിയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായെന്നുവരും. പ്രേമം വിവാഹത്തില്‍ കലാശിക്കും.  

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)

വിദേശത്തുള്ളവര്‍ വിവാഹിതരാവാനിടയുള്ള സന്ദര്‍ഭമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് ചില കരാറുകള്‍ ഏറ്റെടുക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വീടുവിട്ട് താമസിക്കേണ്ട അവസരം വരും.

കന്നിക്കൂറ്: ഉത്രം(¾), അത്തം, ചിത്തിര (½)

എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വളരെ നല്ല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. ഭൂമി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വാഹനങ്ങളില്‍നിന്ന് ധനാഗമം വര്‍ധിക്കുന്നതാണ്.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. പലതരം സുഖഭോഗങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടാകും. സന്താന ജന്മംകൊണ്ട് ഗൃഹം അനുഗൃഹീതമാകും. മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപംകൊള്ളുന്നതും അവയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുമാണ്.

വൃശ്ചികക്കൂറ്: വിശാഖം(¼), അനിഴം, തൃക്കേട്ട

പ്രവര്‍ത്തന രംഗത്ത് ഊര്‍ജസ്വലതയും ധീരതയും പ്രകടിപ്പിക്കും. വ്യവസായം പുരോഗമിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. യാത്രകള്‍ വേണ്ടത്ര സുഖകരമാവില്ല. പുതിയ വാഹനങ്ങള്‍ അധീനത്തില്‍ വന്നുചേരും. ഡോക്ടര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

ബിസിനസ്സില്‍ പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ഉയര്‍ച്ചയുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. സര്‍വീസില്‍നിന്ന് നേട്ടങ്ങളും പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. വാഹനങ്ങളില്‍നിന്ന് അപകടം പറ്റാതെ ശ്രദ്ധിക്കേണ്ട സമയമാണ്.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രസാധകന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും പേരും പ്രശസ്തിയും ലഭിക്കും. വീട് മോടിപിടിപ്പിക്കാന്‍ ധാരാളം പണം ചെലവഴിക്കും.  

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി 

സന്താനങ്ങള്‍ക്ക് ചില അസുഖങ്ങള്‍ വന്നുചേരും. പരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ വ്യവസായങ്ങള്‍ തുടങ്ങാനിടവരും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാരം പൂര്‍വാധികം അഭിവൃദ്ധിപ്പെടും. ഉദ്യോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്ന് കാര്‍ഷികാദയം ലഭിക്കും. ജ്യേഷ്ഠ സഹോദരന്മാര്‍ക്കും പിതാവിനും ഐശ്വര്യം വര്‍ധിക്കുന്നതാണ്.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.