Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ പോയി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നു; ചാനലില്‍ തമ്മിലടി; ഇതാണോ പ്രതിപക്ഷഐക്യം?; പരിഹസിച്ച് അമിത് മാളവ്യ

"ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു. ഇപ്പോഴിതാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൃണമൂല്‍കാര്‍ കൊന്നു. ടിവി ചാനലിലെ അന്തിച്ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെയും തൃണമൂലിലെയും നേതാക്കള്‍ പൊരിഞ്ഞ അടിയാണ്. അപ്പോള്‍ പിന്നെ എങ്ങിനെയാണ് പ്രതിപക്ഷ ഐക്യം നടക്കുക?"- ചോദിക്കുന്നത് ബിജെപി വക്താവ് അമിത് മാളവ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 11:34 pm IST
in India

ന്യൂദല്‍ഹി: “ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു. ഇപ്പോഴിതാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൃണമൂല്‍കാര്‍ കൊന്നു. ടിവി ചാനലിലെ അന്തിച്ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെയും തൃണമൂലിലെയും നേതാക്കള്‍ പൊരിഞ്ഞ അടിയാണ്. അപ്പോള്‍ പിന്നെ എങ്ങിനെയാണ് പ്രതിപക്ഷ ഐക്യം നടക്കുക?”- ചോദിക്കുന്നത് ബിജെപി വക്താവ് അമിത് മാളവ്യ.  

അമിത് മാളവ്യയുടെ ട്വീറ്റ്: 

ഇതാണോ പ്രതിപക്ഷ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമെന്നും അമിത് മാളവ്യ ട്വീറ്റിലൂടെ ചോദിക്കുന്നു.. ഈയിടെയാണ് ബംഗാളിലെ സാഗര്‍ദിഗിയില്‍ നിന്നും ജയിച്ച കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ ആയ ബൈറോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേര്‍ന്നത്.  

ഈയിടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് കോട്ടയായ മുര്‍ഷിദാബാദില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നത്. ഫൂല്‍ചന്ദ് എന്ന യുവാിനെയാണ് അജ്ഞാതരായ അക്രമികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കുന്നതിനിടെയാണ് ഫൂല്‍ചന്ദിനെ വെടിയേറ്റത്. 

“ടിവി ചാനലില്‍ കണ്ടാല്‍ പരസ്രം കടിച്ചുകീറുകയാണ് തൃണമൂലിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. അങ്ങിനെയിരിക്കെ പ്രതിപക്ഷ ഐക്യം എന്ന് പറയുന്നത് വെറും സ്വപ്നം മാത്രമല്ലേ?”- അമിത് മാളവ്യ ചോദിക്കുന്നു.  

. 

Tags: ടിഎംസിഅമിത് മാളവ്യRahul Gandhicongressപ്രതിപക്ഷ ഐക്യതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.