Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ച് ചാറ്റ് ജിപിടി സിഇഒ സാം ആള്‍ട്മാന് ശുഭപ്രതീക്ഷകള്‍; നിര്‍മ്മിത ബുദ്ധിയിലുള്ള മോദിയുടെ ഉള്‍ക്കാഴ്ച അപാരമെന്ന് സാം

ഗൂഗില്‍ സെര്‍ച്ചിനെ അടിയോടെ കടപുഴക്കാന്‍ കഴിവുള്ള ചാറ്റ് ജിടിപിയുടെ സിഇഒ സാം ആള്‍ട് മാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവ്. കാരണം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള മോദിയുടെ ആഴമേറിയ ചിന്തയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകള്‍ അപാരമെന്ന് സാം ആള്‍ട്മാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 08:28 pm IST
in India

ന്യൂദല്‍ഹി: ഗൂഗില്‍ സെര്‍ച്ചിനെ അടിയോടെ കടപുഴക്കാന്‍ കഴിവുള്ള ചാറ്റ് ജിടിപിയുടെ സിഇഒ സാം ആള്‍ട് മാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവ്. കാരണം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള മോദിയുടെ ആഴമേറിയ ചിന്തയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകള്‍ അപാരമെന്ന് സാം ആള്‍ട്മാന്‍.  ചാറ്റ്ജിപിടിയെ ഏറെ നേരത്തെ രണ്ടു കയ്യും നീട്ടി പുണര്‍ന്ന ഇന്ത്യയിലും സാം ആള്‍ട്മാന് നിറയെ ശുഭപ്രതീക്ഷകള്‍. 

ഡിജിറ്റല്‍ ഡയലോഗ്സ് പരിപാടിയില്‍ മോദിയുടെ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയില്‍ നിന്നുയര്‍ന്നുവന്ന ധാരണയെയും അതിന്റെ നേട്ടങ്ങളെയും സാം ആള്‍ട്മാന്‍ അഭിനന്ദിച്ചു.  നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയോടെയുള്ള ഉത്തരങ്ങളാണ് മോദി സമ്മാനിച്ചതെന്നും സാം ആള്‍ട്മാന്‍ പറഞ്ഞു. ചാറ്റ് ജിടിപിയെ വളരെ നേരത്തെ ഇന്ത്യ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചത് മോദിയെ അത്ഭുതപ്പെടുത്തിയെന്നും ആള്‍ട്മാന്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി വലിയ താല്‍പര്യം കാട്ടിയെന്നും നിര്‍മ്മിത ബുദ്ധിയുടെ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തിയെന്നും സാം ആള്‍ട്മാന്‍ പറഞ്ഞു. അതേ സമയം ചില കാര്യങ്ങളില്‍ നിര്‍മ്മിതബുദ്ധിയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിനെപ്പറ്റിയും മോദി സൂചന നല്‍കി. “രാജ്യത്തിന് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ രാജ്യം എന്താണ് ചെയ്യേണ്ടത്, നിര്‍മ്മിത ബുദ്ധി മൂലമുണ്ടായേക്കാവുന്ന ചില ദുരവസ്ഥകളിലേക്ക് രാജ്യം വീണുപോകാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു- ഇത് അങ്ങേയറ്റം പ്രാധാന്യമുള്ള മണിക്കൂറായിരുന്നു.”- പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് സാം ആള്‍ട്മാന്‍ അഭിപ്രായപ്പെട്ടു.  

“ബുദ്ധി ഏതാണ്ട് സ്വതന്ത്രമായിത്തീരുമ്പോള്‍ ജീവിതം കൂടുതല്‍ മെച്ചപ്പെടും. നിര്‍മ്മിത ബുദ്ധി സ്വീകരിക്കുക വഴി എന്താണ് ഇന്ത്യയ്‌ക്ക് സംഭവിക്കാന്‍ പോകുന്നതെന്നത് നോക്കിക്കാണുക കൗതുകകരമാണ്. “- അദ്ദേഹം പറഞ്ഞു. ചാറ്റ് ജിപിടിയുടെ നിര്‍മ്മിത ബുദ്ധി സംവിധാനത്തിന് ഊര്‍ജ്ജം പകരാന്‍ പുനരുപയോഗ ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ പുറന്തള്ളാത്ത സംവിധാനമായി അത് മാറും. അതോടെ ചാറ്റ് ജിപിടിയും നിര്‍മ്മിത ബുദ്ധിയും പരിസ്ഥിതിക്ക് ഹാനികരമല്ലാതാകും. 20 മുതല്‍ 50 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ചാറ്റ് ജിപിടിയ്‌ക്ക് അരലിറ്റര്‍ വെള്ളം ചെലവാകുമെന്നും അതിനാല്‍ അത് പരിസ്ഥിതിക്ക് ഹാനികരമാണെന്നുമുള്ള പരിസ്ഥിതി വാദികളുടെ ആശങ്കള്‍ക്കുള്ള മറുപടിയായാണ് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സാം ആള്‍ട്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ഡിജിറ്റല്‍ ഇന്ത്യാബില്ലും  ചര്‍ച്ചാ വിഷയമായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിന് പകരമായിരിക്കും പുതിയ ഡിജിറ്റല്‍ ഇന്ത്യന്‍ ബില്‍.  

Tags: narendramodiനരേന്ദ്രമോദിഡിജിറ്റൽ ഇന്ത്യചാറ്റ്-ജിപിറ്റിസാം ആള്‍ട്മാന്‍ഡിജിറ്റല്‍ ഇന്ത്യ ബില്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.