Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയായ മിനിമാർഗില്‍ വിനോദസഞ്ചാരിയായി എത്തിയ ശ്രുതി ഭദാനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 11:34 pm IST
inIndia

ന്യൂദല്‍ഹി: ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയായ മിനിമാർഗില്‍ വിനോദസഞ്ചാരിയായി എത്തിയ ശ്രുതി ഭദാനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.

വഴിയിലെ സുരക്ഷാ പരിശോധനകളും ഗതാഗത ക്രമീകരണങ്ങളും കാരണം അഞ്ച് മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നതാണ് ശ്രുതി ഭദാനയെ പ്രകോപിപ്പിച്ചത്.

ഇത്തരം ഗതാഗതനിയന്ത്രണങ്ങള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന തന്നെപ്പോലെയുള്ള ജെന്‍സീ തലമുറ അംഗീകരിക്കില്ലെന്നും ശ്രുതി ഭദാന ഉദ്യോഗസ്ഥരോട് വാദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനോട് വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയപ്പോള്‍ ഉണ്ടായ നിരാശ കാരണമായ് ശ്രുതി ഭദാന സൈനികരോട് ചൂടായത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , രാജ്യസുരക്ഷ മുൻനിർത്തി പ്രവർത്തിക്കുന്ന സൈനികരോട് അതിർത്തി മേഖലയില്‍ ഇത്തരം രീതിയില്‍ സംസാരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മറുപക്ഷം വാദിക്കുന്നു.

പക്ഷെ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തിരിച്ചടി ഇതേ ശ്രുതി ഭദാനയില്‍ നിന്നും കിട്ടി. ജെന്‍ സീയില്‍പ്പെട്ട പെണ്‍കുട്ടി സൈനികരെ എതിര്‍ത്തതോടെ പ്രതിപക്ഷ പാര്‍ട്ടിക്ക് ഇവിടെ ഒരു സാധ്യതയുണ്ട് എന്ന കണ്ടാണ് രാഹുല്‍ ഗാന്ധി ശ്രുതി ഭദാനയെ ഫോണില്‍ വിളിച്ചത്. സൈനികരെ എതിര്‍ത്തതിന്റെ പേരില്‍ മാപ്പ് ചോദിക്കണമെന്ന് ആദ്യം ശ്രുതിയോട് പറഞ്ഞ രാഹുല്‍ ഗാന്ധി, പക്ഷെ ശ്രുതി ബിജെപിക്ക് എതിരാണെന്ന് അറിഞ്ഞതോടെ ദല്‍ഹിയില്‍ അഭിനന്ദനച്ചടങ്ങ് സംഘടിപ്പിക്കാം എന്ന് പറഞ്ഞതോടെ രാഹുല്‍ ഗാന്ധിയുടെ തനിനിറമാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയും ശ്രുതി ഭദാനയും തമ്മിലുള്ള സംഭാഷണങ്ങള്‍ ചുവടെ:

രാഹുൽ: ഹലോ ശ്രുതി, നിങ്ങൾ അവിടെയുണ്ടോ?

ശ്രുതി: ഹായ് ഹായ്, സർ. എന്റെ ദേശവിരുദ്ധ പരാമർശങ്ങൾക്ക് ക്ഷമിക്കണം. 5 മണിക്കൂർ ഗതാഗതക്കുരുക്കിൽ പെട്ടതിനാല്‍ ഞാൻ ദേഷ്യപ്പെട്ടു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല

രാഹുൽ: അത് എപ്പോഴും തെറ്റാണ്, ശ്രുതി. നിങ്ങൾ അതിന് പരസ്യമായി ക്ഷമ ചോദിക്കണം

ശ്രുതി: ശരിക്കും ക്ഷമിക്കണം, സർ

രാഹുൽ ഗാന്ധി: ഹും…ശരി

ശ്രുതി ഭദാന: പക്ഷേ എനിക്ക് ബിജെപിയോട് വെറുപ്പാണ്

രാഹുൽ ഗാന്ധി: നിങ്ങള്‍ ഇത് ആദ്യം പറയേണ്ടേ. എന്താ ആദ്യം അത് പറയാതിരുന്നത്?

ശ്രുതി ഭദാന: അപ്പോൾ ഞാൻ കുഴപ്പത്തിലാണോ?

രാഹുൽ ഗാന്ധി: കുഴപ്പമോ? ഒട്ടുമില്ല. നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

ശ്രുതി ഭദാന: എന്റെ ദേശവിരുദ്ധ പരാമർശങ്ങളുടെ പേരിലോ?

രാഹുൽ ഗാന്ധി: പരാമർശങ്ങൾ മറക്കുക. ദൽഹിയിലേക്ക് വരൂ. ഞങ്ങൾ അവിടെ നിങ്ങള്‍ക്ക് ഒരു അഭിനന്ദന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

ശ്രുതി ഭദാന: നന്ദി, സർ

Tags: Rahul Gandhiindian armyLatest newsShruti Badhana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.