Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സംയുക്ത ടൂറിസ്റ്റ് വിസയുമായി സൗദിയും ഒമാനും : ഗൾഫിലെ വിനോദ സഞ്ചാര മേഖലകളെ പരിപോഷിപ്പിക്കുക മുഖ്യലക്ഷ്യം

ഏകീകൃത ടൂറിസ്റ്റ് വിസ, സീസണൽ ഫ്ലൈറ്റുകൾ, സംയുക്ത ടൂറിസം കലണ്ടർ എന്നിവയിലൂടെ വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെ പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാനുള്ള നീക്കങ്ങളാണ് സൗദി-ഒമാൻ ചർച്ചയിൽ ഒരുത്തിരിഞ്ഞതെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 8, 2023, 04:25 pm IST
in Travel

മസ്കറ്റ് : ഗൾഫിലെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്ക്  കൈകോർക്കാനൊരുങ്ങുങ്ങി സൗദി അറേബ്യയും ഒമാനും. പരസ്പരം ഇരുരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനും സംയുക്ത ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനെക്കുറിച്ചുമുള്ള മന്ത്രിതല ചർച്ചകൾ ഇതിനോടകം നടന്നതായി സൗദി വാർത്താ ഏജൻസിയായ എസ്പിഎ ആണ് റിപ്പോർട്ട് ചെയ്തത്.  

മസ്‌കറ്റിൽ വച്ച് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഒമാൻ ടൂറിസം മന്ത്രി സലേം അൽ മഹ്‌റൂഖിയുമായി ഇരു രാജ്യങ്ങളിലെയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചർച്ച നടത്തിയത്. ടൂറിസത്തിന് കരുത്തേകുന്ന നിരവധി പദ്ധതികളാണ് ഇരുവരും ചർച്ച ചെയ്തത്.  ഏകീകൃത ടൂറിസ്റ്റ് വിസ, സീസണൽ ഫ്ലൈറ്റുകൾ, സംയുക്ത ടൂറിസം കലണ്ടർ എന്നിവയിലൂടെ വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെ പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാനുള്ള നീക്കങ്ങളാണ് സൗദി-ഒമാൻ ചർച്ചയിൽ ഒരുത്തിരിഞ്ഞതെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി.  

കഴിഞ്ഞ ഡിസംബറിൽ ജിസിസി രാഷ്‌ട്രങ്ങൾ സംയുക്തമായി ടൂറിസം, ഈ മേഖലയിലെ സംരംഭകരെ പിന്തുണയ്‌ക്കൽ, മാനവ വിഭവശേഷി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിന് ആക്കം കൂട്ടുന്ന പദ്ധതിയുടെ നടത്തിപ്പ് വശങ്ങളും ചർച്ചയിൽ ഇരു നേതാക്കളും പങ്കുവച്ചു. ഗൾഫ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഒമാനും സൗദി അറേബ്യയും എന്ന് അൽ മഹ്റൂഖി പറഞ്ഞു. ഇരു രാജ്യങ്ങളുടെ പ്രകൃതിയും സാംസ്കാരിക വൈവിധ്യവും ഏറെ മനോഹരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

ഈ വർഷം ആദ്യപാദത്തിൽ  

ഒമാനിൽ നിന്ന് ഏകദേശം 164,000 വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 136 ശതമാനം വർധനവാണുണ്ടായത്. ഏകദേശം 310 ദശലക്ഷം സൗദി റിയാലാണ് സഞ്ചാരികൾ സന്ദർശനത്തിലൂടെ ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: OmanvisaSoudi Arabia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

Gulf

ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

Gulf

സ്വദേശിവത്കരണം കർശനമാക്കി ഒമാൻ : പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുന്നു

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.