Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരില്‍ വൻ ആയുധവേട്ട; 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും പിടിച്ചെടുത്തു, എല്ലാം പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും മോഷ്ടിക്കപ്പെട്ടവ

ആയുധങ്ങള്‍ താഴെ വയ്‌ക്കാന്‍ കുക്കി,മേയ്തി വിഭാഗങ്ങള്‍ തയാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ പലയിടത്തും ബുധനാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 11:10 am IST
inIndia

ഇംഫാല്‍: അക്രമങ്ങൾ തുടരുന്ന മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി. 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്.  

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും സര്‍ക്കാര്‍ ആയുധപ്പുരകളില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആയുധങ്ങളാണ് കണ്ടെടുത്തത്. ആയുധങ്ങള്‍ താഴെ വയ്‌ക്കാന്‍ കുക്കി,മേയ്തി വിഭാഗങ്ങള്‍ തയാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ പലയിടത്തും ബുധനാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായി.  

ഞായറാഴ്ച കുക്കി തീവ്രവാദികളുടെ വെടിവയ്‌പിൽ തലയ്‌ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് അക്രമികള്‍ തീയിട്ടതിനെതുടര്‍ന്ന് മൂന്ന് പേര്‍ വെന്തു മരിച്ചിരുന്നു. പരിക്കേറ്റ എട്ടുവയസുകാരനും ഒപ്പമുണ്ടായിരുന്ന അമ്മയും ബന്ധുവുമാണ് കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട പത്ത് കുക്കി-ചിന്‍ എംഎല്‍എമാര്‍ക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിട്ടുണ്ട്. 16നകം എംഎല്‍എമാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്കണം.  

അതിനിടെ മണിപ്പൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിദേശ പൗരന്മാരുടെ അനിയന്ത്രിതമായ കടന്നുവരവില്‍ അടിയന്തരമായി ഇടപെടണമെന്ന് നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫോറം (എന്‍ഇഐപിഎഫ്) കേന്ദ്രത്തോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.  

പ്രദേശത്തിന്റെ ജനസംഖ്യാപരമായ സന്തുലനം തകര്‍ക്കുന്ന വിധത്തിലുള്ള കുടിയേറ്റമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് ഗുവാഹത്തിയിലെ ഭഗവതി പ്രസാദ് ബറുവ ഭവനില്‍ നടന്ന പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

എല്ലാ കുക്കികളും മ്യാന്‍മറില്‍ നിന്നുള്ളവരല്ല. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഒരു വലിയ വിഭാഗം കുക്കികള്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂരിലെ സംരക്ഷിത വനങ്ങളിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട്. ഇവരുടെ ജനസംഖ്യയില്‍ മുപ്പത് ശതമാനമാണ് വര്‍ധനയുണ്ടായത്. ഈ മേഖലയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചും സര്‍ക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്കി. നാര്‍ക്കോ ടെററിസത്തിന് അക്രമങ്ങളില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

അതിനിടെ ലെയ്തന്‍പോക്പിയടക്കമുള്ള പ്രശ്നമേഖലകളില്‍ അക്രമത്തിനിരകളായവര്‍ക്കായി ആസാം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.  ഇന്നലെ മാത്രം 834 പേരാണ് ക്യാമ്പില്‍ ചികിത്സ തേടിയെത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഒരു സംഘം കുക്കി അനുകൂലികള്‍ ഇന്നലെ ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിനുമുന്നില്‍ പ്രതിഷേധിച്ചു.

Tags: മണിപ്പൂര്‍attackArms Hunt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.