Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ കിംഗ്സിന്റെ വിജയത്തില്‍ ജഡേജയെ അഭിനന്ദിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കാന്‍ ആള്‍ട് ന്യൂസ് സുബൈറിന്റെ ശ്രമം

ഐപിഎല്ലില്‍ ചെന്നൈ കിംഗ്സിന്റെ വിജയം ഡിഎംകെയുടെയും ദ്രാവിഡ കഴകത്തിന്റെയും വിജയമായി അവതരിപ്പിക്കാനുള്ള ഒരു ജേണലിസ്റ്റിന്റെ ശ്രമത്തെ എതിര്‍ത്തുകൊണ്ട് അണ്ണാമലൈ നടത്തിയ പ്രസ്താവന വിവാദമാക്കി ആള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍. ഇതുവഴി അണ്ണാമലൈയെ നാണം കെടുത്തുക എന്നതായിരുന്നു മുഹമ്മദ് സുബൈറിന്റെ ഗൂഢപദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 06:51 pm IST
in India
ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)

ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ കിംഗ്സിന്റെ വിജയം ഡിഎംകെയുടെയും ദ്രാവിഡ കഴകത്തിന്റെയും വിജയമായി അവതരിപ്പിക്കാനുള്ള ഒരു ജേണലിസ്റ്റിന്റെ ശ്രമത്തെ എതിര്‍ത്തുകൊണ്ട് അണ്ണാമലൈ നടത്തിയ പ്രസ്താവന വിവാദമാക്കി ആള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍. ഇതുവഴി അണ്ണാമലൈയെ നാണം കെടുത്തുക എന്നതായിരുന്നു മുഹമ്മദ് സുബൈറിന്റെ ഗൂഢപദ്ധതി.  

ചെന്നൈ കിംഗ്സിന്റെ വിജയം ദ്രാവിഡമോഡിലിന്റെ വിജയമാണെന്ന് ഡി സ്റ്റോക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ജേണലിസ്റ്റ് ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാന്‍ അണ്ണാമലൈ തയ്യാറായില്ല. ഇത് ദ്രാവിഡമാതൃകയുടെ വിജയമല്ലെന്നും ബിജെപിയുടെ കാര്യകര്‍ത്തയായ രവീന്ദ്രജഡേജ ഉള്‍പ്പെടെയുള്ളവരുടെ സംഭാവനകളും ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ഉണ്ടെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. അഭിമുഖം നടത്തിയ ജേണലിസ്റ്റ് ചെന്നൈ കിംഗ്സിന്റെ വിജയം മുഴുവന്‍ ഡിഎംകെയ്‌ക്കും ദ്രാവിഡരാഷ്‌ട്രീയത്തിനും ചാര്‍ത്തിക്കൊടുത്തപ്പോഴാണ് അണ്ണാമലൈയും അല്‍പം ബിജെപി രാഷ്‌ട്രീയം പറഞ്ഞത്.  

ഡി സ്റ്റോക്ക് എന്ന ഓണ്‍ലൈന്‍ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അണ്ണാമലൈ പറഞ്ഞത് എന്ത് എന്ന് ന്യൂസ് 18ല്‍ കാണാം:

ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ ഡിഎംകെ നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട ശേഷം അണ്ണാമലൈയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.ഒപ്പം പ്രതിച്ഛായ നഷ്ടപ്പെട്ട ദ്രാവിഡപ്പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാനും ഗൂഢാലോചനകള്‍ നടന്നുവരുന്നുണ്ട്. ഐപിഎല്ലിലെ ചെന്നൈ കിംഗ്സിന്റെ വിജയം ദ്രാവിഡവിജയമായി ആഘോഷിച്ചതിനെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഇതിനെതിരെയാണ് അണ്ണാമലൈ രവീന്ദ്രജഡേയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഈ പ്രചാരണത്തെ തകര്‍ക്കാനാണ് അണ്ണാമലൈ ശ്രമിച്ചത്. അല്ലാതെ ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ബിജെപി കാര്യകര്‍ത്തയായ രവീന്ദ്ര ജഡേജ മാത്രമാണ് എന്ന് അണ്ണാമലൈ ആ അഭിമുഖത്തില്‍ പറഞ്ഞിട്ടേയില്ല. 

അണ്ണാമലൈയുടെ ഈ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഐപിഎല്ലിലെ ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ബിജെപി കാര്യകര്‍ത്തയായ രവീന്ദ്രജഡേജയാണെന്ന് അണ്ണാമലൈ പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആള്‍ട് ന്യൂസ് എന്ന വ്യാജവാര്‍ത്തകണ്ടെത്തുന്ന വെബ്സൈറ്റിന്റെ ഉടമയായ മുഹമ്മദ് സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതുവഴി തമിഴ്നാട്ടില്‍ അണ്ണാമലൈയ്‌ക്കുള്ള ജനപ്രീതി ഇല്ലാതാക്കുകയായിരുന്നു മുഹമ്മദ് സുബൈറിന്റെ ലക്ഷ്യം.  സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് അണ്ണാമലൈയുടെ വാചകത്തെ സുബൈര്‍ അവതരിപ്പിച്ചത്. ബിജെപി കാര്യകര്‍ത്തയായ രവീന്ദ്രജഡേജയാണ് ചെന്നൈ കിംഗ്സിനെ ഐപിഎല്ലില്‍ ജയിപ്പിച്ചത് എന്ന് അണ്ണാമലൈ പറഞ്ഞു എന്ന രീതിയിലുള്ള സുബൈറിന്റെ ഈ കള്ളപ്രചാരണത്തിന് ബിജെപി വിരുദ്ധരായ ദ്രാവിഡ കക്ഷികളും കോണ്‍ഗ്രസും ഇസ്ലാമിസ്റ്റുകളും എന്‍ജിഒകളും മറ്റും വന്‍പ്രചാരണമാണ് നല്‍കിയത്.  

ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തെക്കുറിച്ച് ടൈംസ് നൗ ചാനല്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ നൂപുര്‍ശര്‍മ്മ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അവര്‍ ‘പ്രവാചകനിന്ദ’ നടത്തി എന്ന് പ്രചരിപ്പിച്ചത് ഇതേ മുഹമ്മദ് സുബൈറാണ്.  അന്ന് വിദേശ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പോലും ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ മുഹമ്മദ് സുബൈര്‍ നടത്തിയ ഈ വ്യാജപ്രചാരണം.  വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നു എന്ന പേരില്‍ മിക്കപ്പോഴും ബിജെപിയ്‌ക്കും മോദിയ്‌ക്കും എതിരായ വ്യാജപ്രചാരണങ്ങളാണ് സുബൈര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നത്. 

Tags: അണ്ണാമലൈK Annamalaiരവീന്ദ്ര ജഡേജഎം.എസ്. ധോണിആള്‍ട്ട് ന്യൂസ്മൊഹമ്മദ് സുബൈര്‍സുബൈര്‍ദ്രാവിഡ വാദംഐപിഎല്‍2023ദ്രാവിഡ രാഷ്ട്രീയംചെന്നൈ കിംഗ്സിനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.