Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍

'സുരക്ഷിതമായ എസ്‌സിഒയിലേക്ക്' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 10:15 pm IST
inWorld

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ)  രാഷ്‌ട്രത്തലവന്മാരുടെ സമിതിയുടെ 23-ാം ഉച്ചകോടി വെര്‍ച്വല്‍ രൂപത്തില്‍  ജൂലൈ 4നു  നടക്കും. 2022 സെപ്തംബര്‍ 16ന് സമര്‍ഖണ്ഡ് ഉച്ചകോടിയിലാണ് ഇന്ത്യ എസ്‌സിഒയുടെ ‘റൊട്ടേറ്റിങ് ചെയര്‍മാന്‍’ സ്ഥാനം ഏറ്റെടുത്തത്.

ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ എല്ലാ എസ്സിഒ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, ഇറാന്‍, ബലറൂസ്, മംഗോളിയ എന്നിവയെ നിരീക്ഷകരാജ്യങ്ങളായും ക്ഷണിച്ചിട്ടുണ്ട്. എസ്സിഒ പാരമ്പര്യമനുസരിച്ച്, തുര്‍ക്ക്‌മെനിസ്ഥാനെയും അധ്യക്ഷന്റെ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.  ഐക്യരാഷ്‌ട്ര സഭ, ആസിയന്‍, തുടങ്ങി ആറ് അന്താരാഷ്‌ട്ര  പ്രാദേശിക സംഘടനകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്.

‘സുരക്ഷിതമായ എസ്‌സിഒയിലേക്ക്’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.  സുരക്ഷ; സാമ്പത്തികവും വ്യാപാരവും; സമ്പര്‍ക്കസൗകര്യം; ഐക്യം; പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം; പരിസ്ഥിതി എന്നിവയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകളും നൂതനാശയങ്ങളും; പരമ്പരാഗത വൈദ്യശാസ്ത്രം; ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍; യുവജന ശാക്തീകരണം; ബുദ്ധമതപൈതൃകം പങ്കിടല്‍ എന്നീ വിഷയങ്ങളില്‍ സഹകരണത്തിന്റെ പുതിയ സ്തംഭങ്ങള്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ സ്ഥാപിച്ചു. കൂടാതെ, ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു നമ്മുടെ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം ആഘോഷിക്കുന്നു. 2022-23ലെ പ്രഥമ  എസ്‌സിഒ സാംസ്‌കാരികവിനോദസഞ്ചാര തലസ്ഥാന ചട്ടക്കൂടിനു കീഴില്‍ വാരാണസി ആതിഥേയത്വം വഹിക്കുന്ന വിവിധ സാമൂഹ്യസാംസ്‌കാരിക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.

അംഗരാജ്യങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെയും പരസ്പരപ്രയോജനകരമായ സഹകരണത്തിന്റെയും കാലഘട്ടമാണ് ഇന്ത്യയുടെ എസ്സിഒ അധ്യക്ഷകാലം. 14 മന്ത്രിതല യോഗങ്ങള്‍ ഉള്‍പ്പെടെ ആകെ 134 യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചു. സംഘടനയില്‍ ശുഭോദര്‍ക്കവും ക്രിയാത്മകവുമായ പങ്കു വഹിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, അധ്യക്ഷപദവിയുടെ പരിസമാപ്തിയെന്ന നിലയില്‍ വിജയകരമായ എസ്‌സിഒ ഉച്ചകോടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ.ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍

Tags: ഷാങ്ഹായി സഹകരണ സംഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ; ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി

India

എസ് സി ഒ ഓണ്‍ലൈന്‍ യോഗത്തില്‍ പാക് പ്രധാനമന്ത്രി പങ്കെടുക്കും: ഇന്ത്യയുടെ അധ്യക്ഷതയിലുളള ഓണ്‍ലൈന്‍ യോഗത്തിന് ക്ഷണം കിട്ടിയെന്ന് പാകിസ്ഥാന്‍

India

ഷാംഹായ് സഹകരണ സംഘടന വിദേശമന്ത്രിമാരുടെ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍;എല്ലാ തരത്തിലുമുളള ഭീകരതയും അവസാനിപ്പിക്കണം

India

സിനിമയുടെ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കും; ദ കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച് ഹൈക്കോടതിക്ക് വിട്ടതാണ്, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല

India

ഷാംഗായ് സഹകരണ സംഘടന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് തുടക്കം; സഹകരണവും തര്‍ക്ക വിഷയങ്ങളും ചര്‍ച്ചയാകും

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.