Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കേരള സ്റ്റോറി’ കണ്ടപ്പോള്‍ ‘ലവ് ജിഹാദി’ന്റെ ഇരയാണെന്ന് ബോധ്യമായി; യാഷ് എന്ന കാമുകന്റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍: ആരോപണവുമായി മോഡല്‍

കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് താന്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് ബോധ്യമായതെന്ന് ആരോപിച്ച് മോഡലായ പെണ്‍കുട്ടി. യാഷ് എന്ന് പരിചയപ്പെടുത്തിയ കാമുകന്റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍ എന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 11:21 pm IST
inIndia

മുംബൈ: കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് താന്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് ബോധ്യമായതെന്ന് ആരോപിച്ച് മോഡലായ പെണ്‍കുട്ടി. യാഷ് എന്ന് പരിചയപ്പെടുത്തിയ കാമുകന്റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍ എന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. മുംബൈയില്‍ മോഡലായി ജോലി ചെയ്യുന്നവളാണ് ലവ് ജിഹാദിന് ഇരയായ പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി. മുഖം മറച്ചാണ് അവര്‍ വാര്‍ത്താലേഖകരെ കണ്ട് താന‍് വഞ്ചിക്കപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ചത്.  

യാഷ് എന്ന തന്‍വീര്‍ അഖ്തറിന്റെ മോഡലിംഗ് ഏജന്‍സിയില്‍ ജോലിക്ക് ചേര്‍ന്ന തിന് ശേഷമാണ് 2020ല്‍ ബന്ധം ആരംഭിയ്‌ക്കുന്നത്. അയാള്‍ തന്റെ ഫോട്ടോകള്‍ (അയാളോടൊപ്പമുള്ള) വീട്ടിലേക്കയച്ചുകൊടുക്കുകയും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കയറി പലതും എഴുതിവിടുകയും ചെയ്തു. മതം മാറാനും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും അയാള്‍ പല തവണ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെണ്‍കുട്ടി ആരോപിക്കുന്നു. ഏറ്റവുമൊടുവില്‍ മുംബൈയില്‍ തന്നെ വധിക്കാനും ശ്രമിച്ചതായി മോഡല്‍ പറയുന്നു.  

കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് പ്രതികരിക്കാനുള്ള പ്രചോദനമുണ്ടായതെന്നും മോഡല്‍ പറയുന്നു. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി റാഞ്ചി സ്വദേശിനി ആയതിനാല്‍ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്. പരാതിയില്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് റാഞ്ചി എസ്എസ്പി കിഷോര്‍ കൗശല്‍ പറയുന്നു. 

Tags: kerala story movieഐഎസ്ലൗ ജിഹാദ്ലോകാരോഗ്യ സംഘടനLoveJihadദ കേരള സ്‌റ്റോറികേരള സ്റ്റോറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.