Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“80കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്; അക്കാലത്ത് മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊലകള്‍ക്ക് ഇരയായി” – രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഒവൈസി

80കളില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും അന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 1980കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറുന്നപോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 07:51 pm IST
inIndia

ന്യൂദല്‍ഹി: 80കളില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും അന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും  എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 1980കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറുന്നപോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.

‘മുഹബ്ബത്ത് കി ദൂകാന്‍’ എന്ന പേരില്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ഗാന്ധി ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശേഷം 1980കളിലെ ദളിതരുടെ ദുരവസ്ഥപോലെയാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ പ്രസ്താവന നടത്തുമ്പോള്‍  80കളില്‍ ഇന്ത്യഭരിച്ചിരുന്നത് ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ആണെന്ന കാര്യം രാഹുല്‍ ഗാന്ധി മറക്കുകയായിരുന്നു. ഇതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ചൊരിയുന്നതിനിടയിലാണ് അസദുദ്ദീന്‍ ഒവൈസിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  

1987ലാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 50 മുസ്ലിങ്ങളെ പൊലീസ് കൂട്ടക്കൊല ചെയ്തത്. അന്ന് ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. 1987ലെ ഉത്തര്‍പ്രദേശിലെ മാലിയാനയില്‍ 93 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. 1986ല്‍ ബാബറി മസ്ജിദ് തുറന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹിന്ദു-മുസ്ലിം കലാപമുണ്ടാകുമെന്ന സ്ഥിതി വന്നത്. അന്ന് സര്‍ക്കാര്‍കര്‍ഫ്യൂ പ്രഖ്യാപിക്കുകയും 11 കമ്പനി പൊലീസിനെ അയയ്‌ക്കുകയും ചെയ്തു. അന്ന് പൊലീസ് വെടിവെയ്‌പില്‍ 93 പേര്‍ കൊല്ലപ്പെട്ടു. 1980ലെ മൊറാദാബാദ് ഈദ്ഗാഹ് കൂട്ടക്കൊലയില്‍ നിരവധി മുസ്ലിങ്ങളാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. ഒരു പന്നി ഈദ് ആഘോഷ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ മൊറാദാബാദ് പള്ളി പരിസരത്തേക്ക് വന്നതിനെ തുടര്‍ന്ന് പന്നിയെ നീക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസും മുസ്ലിം ജനവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 100 മുസ്ലിങ്ങള്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. അന്നും കോണ്‍ഗ്രസ് ഭരണമായിരുന്നു(ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി).  

ദളിതുകളുടെ സ്ഥിതിവിശേഷത്തെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍  1984ലെ സിഖ് കൂട്ടക്കൊല നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അന്ന് ഇന്ത്യയിലെ 40 നഗരങ്ങളിലായി 20,000 എന്ന് ഔദ്യോഗിക രേഖകളിലും അതിനേക്കാള്‍ എത്രയോ മടങ്ങ് അനധികൃതമായും സിഖുകാര്‍ വധിക്കപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു (രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി) ഇന്ത്യ ഭരിച്ചിരുന്നത്. 

Tags: ഹാഷിംപുരമുസ്ലിങ്ങള്‍Asaduddin Owaisiഎഐഎംഐഎംപപ്പുഒവൈസിസിഖ് കൂട്ടക്കൊലരാഗമുസ്ലി കൂട്ടക്കൊല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

India

” അതേ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഞാൻ തീവ്രവാദിയാണ്, പാൽപ്പല്ല് മുളയ്‌ക്കാത്ത തേജസ്വിക്ക് ഒന്നുമറിയില്ല ” ; വീണ്ടും വാക്പോരുമായി ഒവൈസി

India

ഇന്ത്യക്ക് വേണ്ടി വാതോരാതെ വാദിച്ച് ഒവൈസി: തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് പാകിസ്ഥാൻ നിർത്തുന്നില്ല, കുവൈറ്റ് പാകിസ്ഥാനെ ഒറ്റപ്പെടുത്തണം

India

‘ഭിക്ഷാടകർ’ മുതൽ ‘മണ്ടൻമാർ ‘ വരെ ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി ; അഞ്ച് പ്രസ്താവനകൾ പാകിസ്ഥാനെ കോമാളിയാക്കി

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.