Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടെക്സ്റ്റൈല്‍ മേഖലയ്‌ക്ക് ഉണര്‍വേകി പിഎം മിത്ര പാര്‍ക്കുകള്‍; ഏഴ് സംസ്ഥാനങ്ങളിലായി ഏഴ് പാര്‍ക്കുകള്‍

ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പിഎം മിത്ര പാര്‍ക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 4.5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ടെക്സ്‌റ്റൈല്‍ വ്യവസായത്തെ ടെക്സ്‌റ്റൈല്‍ ഹബ്ബായി മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈല്‍ റീജിയനും അപ്പാരലും (പിഎം മിത്ര) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
May 29, 2023, 05:00 am IST
inKerala

കോട്ടയം: ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പിഎം മിത്ര പാര്‍ക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 4.5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ടെക്സ്‌റ്റൈല്‍ വ്യവസായത്തെ ടെക്സ്‌റ്റൈല്‍ ഹബ്ബായി മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈല്‍ റീജിയനും അപ്പാരലും (പിഎം മിത്ര) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  

ഓരോ പിഎം മിത്ര പാര്‍ക്കും നേരിട്ട് ഒരു ലക്ഷവും പരോക്ഷമായി രണ്ട് ലക്ഷവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 70,000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണുള്ളത്. 2017-18 കാലയളവില്‍ 37.55 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി. 2021-22 ആയപ്പോഴേക്കും 44.44 ബില്യണ്‍ ഡോളറിലേക്ക് കയറ്റുമതി വര്‍ധിച്ചു. 2030 ഓടെ കയറ്റുമതി 100 ബില്യണ്‍ ഡോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ വസ്ത്ര കയറ്റുമതിയുടെ പങ്ക് 12 ശതമാനമാണ്. ആഗോള വിഹിതം അഞ്ച് ശതമാനത്തിലധികമാണ്.

ഏഴ് പിഎം മിത്ര  പാര്‍ക്കുകള്‍

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലാണ് പിഎം മിത്ര പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ക്കായി 4445 കോടി രൂപ  ചെലവഴിക്കും. പ്ലഗ്-ഇന്‍ സൗകര്യങ്ങള്‍ (റോഡ്, വെള്ളം, വൈദ്യുതി), പരിശീലനം, ഗവേഷണം എന്നിവയ്‌ക്കൊപ്പം ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കുകളില്‍ ഉണ്ടാകും. നിക്ഷേപകന് നേരിട്ട് ഉത്പാദനം ആരംഭിക്കാം.

വിരുദുനഗര്‍ (തമിഴ്നാട്), വാറങ്കല്‍ (തെലങ്കാന), കലബുര്‍ഗി (കര്‍ണാടക), അമരാവതി (മഹാരാഷ്‌ട്ര), നവ്സാരി (ഗുജറാത്ത്), ധാര്‍ (മധ്യപ്രദേശ്), ലഖ്നൗ (ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍.

രാജ്യത്തെ ആദ്യ പിഎം മിത്ര പാര്‍ക്ക് 2023 മാര്‍ച്ച് 22ന് തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് ആരംഭിച്ചത്. രണ്ടാമത്തേത് മാര്‍ച്ച് 28ന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഉദ്ഘാടനം ചെയ്തു. ലഖ്നൗ പാര്‍ക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 18ന് നടന്നു.  

തുണി വ്യവസായത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്നതും, നെയ്ത്, സംസ്‌കരണം ഉള്‍പ്പെടെയുള്ള ടെക്സ്‌റ്റൈല്‍ വ്യവസായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുകയെന്നതാണ് പിഎം മിത്ര ലക്ഷ്യമിടുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍സംസ്ഥാനങ്ങള്‍ടെകസ്‌റ്റൈല്‍ മന്ത്രാലയംപിഎം മിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.