Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കോല്‍ പൊടിതട്ടിയെടുത്ത് മോദി സര്‍ക്കാര്‍ ; എട്ടരക്കോടി തമിഴര്‍ക്ക് അഭിമാനനിമിഷം ;മിണ്ടാട്ടമില്ലാതെ സ്റ്റാലിനും ഡിഎംകെയും

ചരിത്രത്തില്‍ നിന്നും പ്രധാനമന്ത്രി മോദിയും സംഘവും ചെങ്കോലിനെ പൊടിതട്ടിയെടുത്ത് ജനസമക്ഷം പ്രദര്‍ശിപ്പിക്കുമ്പോള്‍ എട്ടരക്കോടി വരുന്ന തമിഴര്‍ക്ക് ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. ഇതോടെ തൊട്ടതിനും പിടിച്ചതിനും തമിഴ് വിരുദ്ധന്‍ എന്ന ലേബല്‍ ചാര്‍ത്തി മോദിയെ തമിഴ് മണ്ണില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സ്റ്റാലിന്റെയും കൂട്ടരുടെയും പതിവ് കളികള്‍ ഇനി നടക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 05:27 pm IST
inIndia

ചെന്നൈ: ചരിത്രത്തില്‍ നിന്നും പ്രധാനമന്ത്രി മോദിയും സംഘവും ചെങ്കോലിനെ പൊടിതട്ടിയെടുത്ത് ജനസമക്ഷം പ്രദര്‍ശിപ്പിക്കുമ്പോള്‍ എട്ടരക്കോടി വരുന്ന തമിഴര്‍ക്ക് ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. ഇതോടെ തൊട്ടതിനും പിടിച്ചതിനും തമിഴ് വിരുദ്ധന്‍ എന്ന ലേബല്‍ ചാര്‍ത്തി മോദിയെ തമിഴ് മണ്ണില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സ്റ്റാലിന്റെയും കൂട്ടരുടെയും പതിവ് കളികള്‍ ഇനി നടക്കില്ല.  

തമിഴ് ജനത തന്നെ മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ വേരുകളുള്ള ചെങ്കോലിന് നല്‍കുന്ന പ്രാധാന്യം കഴിഞ്ഞ ദിവസങ്ങളില്‍  അനുഭവിച്ചറിഞ്ഞതോടെ ഇനി ‘ഹിന്ദി തെരിയാത് പോടാ’  എന്ന ദ്രാവിഡക്കളികള്‍ പഴയതുപോലെ നടക്കുമോ എന്ന് കണ്ടറിയണം. എന്തായാലും ചെങ്കോല്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ സ്റ്റാലിനും ഡിഎംകെയ്‌ക്കും മൗനമാണ്. ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പറയുന്നത് ചെങ്കോല്‍ രാജ്യഭരണത്തിന്റെ പ്രതീകമാണ്, ജനാധിപത്യത്തിന്‍റേതല്ല എന്നാണ്. എന്തായാലും ഈ വാദമുഖങ്ങള്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല.  

1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതിന്റെ പ്രതീകമായി നെഹ്രുവിന് മൗണ്ട് ബാറ്റന്‍ സമ്മാനിച്ച ചെങ്കോല്‍ തമിഴ്നാട്ടിലെ ആഥീനം മഠാധിപതികള്‍ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഈ ചെങ്കോലിനെ മ്യൂസിയത്തില്‍ വെറും ഊന്നുവടി എന്നെഴുതി വെച്ച് കോണ്‍ഗ്രസ് തരംതാഴ്‌ത്തിയെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ആരോപിക്കുന്നു. മാത്രമല്ല, മെയ് 28ന് മോദി തമിഴ്നാട്ടിലെ തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍ മോദിയ്‌ക്ക് ചെങ്കോല്‍ കൈമാറുമ്പോള്‍ 1947ല്‍ നടന്ന അതേ ചടങ്ങ് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ ചടങ്ങുകള്‍ കോണ്‍ഗ്രസിനൊപ്പം ഡിഎംകെ ബഹിഷ്കരിക്കുന്നത് സ്റ്റാലിന് വന്‍ തിരിച്ചടിയാണ്. അതേ സമയം എഐഎഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. എട്ടരക്കോടിയോളം വരുന്ന തമിഴ് ജനതയ്‌ക്ക് ദേശീയ തലത്തില്‍ അഭിമാനം പകരുന്ന ചടങ്ങില്‍ നിന്നും സ്റ്റാലിന്‍ വിട്ടുനില്‍ക്കുന്നതിന് തീര്‍ച്ചയായും സ്റ്റാലിനും കൂട്ടരും ഭാവിയില്‍ സമാധാനം പറയേണ്ടിവരുമെന്ന് തമിഴ്നാട് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.  

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ കസേരയ്‌ക്കടുത്ത് തന്നെ നിത്യസ്മാരകമായി ഇനി ചോളവംശത്തിന്റെ ചരിത്രഗാഥ തുടിക്കുന്ന ചെങ്കോൽ  ചെങ്കോല്‍ ഉണ്ടായിരിക്കും. തുല്ല്യതയുടെയും നീതിയുടെയും പ്രതീകമായാണ് ചെങ്കോല്‍ പ്രദര്‍ശിപ്പിക്കുക.  

മഹത്തായ തമിഴ് പാരമ്പര്യം രാജ്യത്തിന്റെ നെറുകയിലേക്ക് വരുമ്പോൾ, ഇതിത്രനാളും എവിടെയായിരുന്നു എന്ന വലിയ ചോദ്യം ജനങ്ങൾ ചോദിക്കുമ്പോൾ, ആര്യദ്രാവിഡവാദം എന്ന വിഭജന പ്രത്യയശാസ്ത്രം ഉപയോഗിച്ച് ഇവർ തങ്ങളെ ചരിത്രത്തിൽ നിന്നും അകറ്റുകയായിരുന്നു എന്ന് തമിഴകം തിരിച്ചറിയുമ്പോൾ ഓടിയൊളിക്കാൻ മാളങ്ങളില്ലാതെ കട്ടിങ് സൗത്തുകാർ വിയർക്കുമെന്ന് ഇതേക്കുറിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഷിബു പ്രസാദ് പറയുന്നു.  

Tags: എം.കെ. സ്റ്റാലിന്‍ഡിഎംകെതമിഴ്നാട്ചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംസ്റ്റാലിന്‍ചോള രാജാവ്ചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.