Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

നാലമ്പലത്തിനകത്തെ മണിക്കിണര്‍ ചുറ്റി വീണ്ടും കണ്ണന് മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ചു. സോപാനപ്പടിക്കരികില്‍ നിന്ന് കൈകൂപ്പിയും, കണ്ണുനീര്‍ പൊഴിച്ചും എല്ലാംമറന്ന് ജഗദീശ്വരനോട് കരളുരുകിയ ഒരു മൗനപ്രാര്‍ത്ഥന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 09:06 pm IST
inThrissur
ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗാ സ്റ്റാലിന്‍. സ്വര്‍ണ കിരീടം, നെയ്യ്, കദളിക്കുല, കാണിക്ക എന്നീ സമര്‍പ്പണവും കഴിഞ്ഞ് നാലമ്പലത്തിനകത്തെ പ്രദക്ഷിണ വഴി പിന്നിട്ടപ്പോള്‍, കണ്ണനെ കാണാന്‍ വീണ്ടും മുഖ്യമന്ത്രിപത്നിക്ക് മോഹം. ക്ഷേത്രാധികാരികള്‍ അനുവദിച്ചതോടെ, നാലമ്പലത്തിനകത്തെ മണിക്കിണര്‍ ചുറ്റി വീണ്ടും കണ്ണന് മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ചു. സോപാനപ്പടിക്കരികില്‍ നിന്ന് കൈകൂപ്പിയും, കണ്ണുനീര്‍ പൊഴിച്ചും എല്ലാംമറന്ന് ജഗദീശ്വരനോട് കരളുരുകിയ ഒരു മൗനപ്രാര്‍ത്ഥന.

ഉച്ച:പൂജ നിവേദ്യത്തിന് സമയമായെന്ന് ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ വിവരം ധരിപ്പിച്ചപ്പോള്‍, മനസില്ലാമനസോടെ നാലമ്പലത്തിനകത്തു നിന്നും ആദ്യ മടക്കയാത്ര. പിന്നീട് മുക്കാല്‍ മണിക്കൂറോളം പഴയ ഊട്ടുപുരയ്‌ക്ക് മുകളില്‍ പ്രാര്‍ത്ഥനയോടെ വിശ്രമം. ഉച്ച:പൂജ കഴിഞ്ഞ് നടതുറന്നപ്പോള്‍ വീണ്ടും കണ്ണനെ കാണാന്‍ നാലമ്പലത്തിനകത്തേക്ക് കയറി. ക്ഷേത്രം ഓതിക്കന്‍ പൊട്ടക്കുഴി മനയ്‌ക്കല്‍ ആര്യന്‍ നമ്പൂതിരി അണിയിച്ചൊരുക്കിയ ശ്രീഗുരുവായൂരപ്പന് മുന്നില്‍ എല്ലാം മറന്നുള്ള ധന്യനിമിഷം. അഞ്ചുമിനിറ്റോളം കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, നാലമ്പലത്തിനകത്തെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ചെന്താമരക്കണ്ണനേയും വണങ്ങിയാണ് ദുര്‍ഗയും, സംഘവും ചെയര്‍മാനില്‍ നിന്നും പ്രസാദവും വാങ്ങി യാത്രയായത്.  

ക്ഷേത്രത്തില്‍ നിന്നും പുറത്തുകടന്ന് തെക്കേ നടപ്പന്തലില്‍ എത്തിയപ്പോള്‍, നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് അവര്‍ ആകാംക്ഷയോടെ നോക്കിനിന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന നര്‍ത്തകിയുടെ ആഗ്രഹം നിറപുഞ്ചരിയോടെ സഫലമാക്കി. കെട്ടിപ്പിടിച്ചും, കുശലാന്വേഷണം നടത്തിയും ആഗ്രഹം നിറവേറ്റിയപ്പോള്‍ കാല്‍ക്കല്‍ വീണ് അനുഗ്രഹവും വാങ്ങി നര്‍ത്തകി മടങ്ങി.

Tags: keralaഎം.കെ. സ്റ്റാലിന്‍ഗുരുവായൂര്‍ദുര്‍ഗാ സ്റ്റാലിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.