Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിദിനം സ്ഥാപിക്കുന്നത് 14.4 കിലോമീറ്റര്‍ ട്രാക്കുകള്‍; വികസന കുതിപ്പില്‍ ഇന്ത്യന്‍ റെയില്‍വേ

യുഎസ്, റഷ്യ, ചൈന എന്നിവയ്‌ക്ക് ശേഷം ലോകത്തിലെ നാലാമത്തെ റെയില്‍വേ സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. 2014 വരെ വികസനത്തില്‍ ഏറെ പിന്നിലായിരുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേക്ക് സാധിച്ചു.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
May 26, 2023, 05:19 am IST
in India

കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ റെയില്‍വേ സംവിധാനം പുതിയ വികസന കുതിപ്പില്‍. യുഎസ്, റഷ്യ, ചൈന എന്നിവയ്‌ക്ക് ശേഷം ലോകത്തിലെ നാലാമത്തെ റെയില്‍വേ സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. 2014 വരെ വികസനത്തില്‍ ഏറെ പിന്നിലായിരുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേക്ക് സാധിച്ചു.

2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പുതിയ പാതയുടെ 20,638 കി.മീ. ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍ എന്നിവ നടത്തി. പ്രതിദിനം 14.4 കിലോമീറ്റര്‍ ട്രാക്കുകള്‍ സ്ഥാപിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 1544 കിലോമീറ്റര്‍ പുതിയ ലൈനുകള്‍, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍ എന്നിവ പ്രതിവര്‍ഷം 193 കി. മീറ്റര്‍ എന്ന രീതിയില്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ പൂര്‍ണ്ണമായോ ഭാഗീകമായോ നടത്തി. നിലവില്‍ ഏഴ് സംസ്ഥാന തലസ്ഥാനങ്ങള്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചു. എട്ടാം സംസ്ഥാനമായ സിക്കിമിലെ സിവോക്-റാങ്പോ പാതയുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. 45കി.മീ. പാതയാണിത്.

2014ന് മുമ്പ് റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം പ്രതിവര്‍ഷം 600 കി.മീ. എന്ന നിലയിലായിരുന്നു. എന്നാല്‍ 2023ല്‍ പ്രതിവര്‍ഷം 6000 കി.മീറ്ററായി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 37,011 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു. 2014 വരെയുള്ള കാലയളവില്‍ 24,413 കിലോമീറ്റര്‍ പാതയാണ് രാജ്യത്ത് വൈദ്യുതീകരിച്ചിരുന്നത്. വികസന വേഗത്തിന്റെ ഭാഗമായി 475 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സുരക്ഷയൊരുക്കി ‘കവച്’

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണിത്. നിലവില്‍ 1455 കിലോമീറ്റര്‍ പാതയില്‍ കവച് സംവിധാനം സ്ഥാപിച്ചു. 3,000 കിലോമീറ്റര്‍ പാതയില്‍ ജോലി പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ വലിയ മുന്നേറ്റത്തിനാണ് പദ്ധതിയിലൂടെ സാധിക്കുന്നത്. ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗം വര്‍ധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒരേപാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കാന്‍ അത്യാധുനിക സിഗ്നല്‍ സംവിധാനമായ കവചിന് സാധിക്കും. നിശ്ചിത ദൂരപരിധിയില്‍ ഒരേപാതയില്‍ രണ്ടു ട്രെയിനുകളെത്തിയാല്‍ അപകടമൊഴിവാക്കി നിശ്ചിത അകലത്തില്‍ ട്രെയിന്‍ നിര്‍ത്തും. എസ്ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Tags: modiറെയില്‍വേmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.