Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെയില്‍വേ ബോഗി നിര്‍മാണത്തിന് കരാര്‍ ലഭിച്ച സ്ഥാപനത്തെ സംസ്ഥാനം കൈവിട്ടു

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയുടെ ബോഗി നിര്‍മാണത്തിന് ഓര്‍ഡറുകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമായ ആട്ടോകാസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിതാപകരമായി. കുടിശികയെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുത ബന്ധം രണ്ട് ദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 05:00 am IST
inKerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയുടെ ബോഗി നിര്‍മാണത്തിന് ഓര്‍ഡറുകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമായ ആട്ടോകാസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിതാപകരമായി. കുടിശികയെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുത ബന്ധം രണ്ട് ദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതോടെ സ്ഥാപനത്തിന് ഇന്നു മുതല്‍ മൂന്ന് ദിവസം അവധി പ്രഖ്യപിച്ചു. 85 കോടിയോളം രൂപയാണ് കെഎസ്ഇബിയില്‍ അടയ്‌ക്കാനുള്ളത്. പിഴപ്പലിശ ഉള്‍പ്പെടെയുള്ള തുകയാണിത്.  

വൈദ്യുത മന്ത്രിയും ആട്ടോക്കാസ്റ്റിന്റെ ചെയര്‍മാനും സ്ഥലത്തില്ലാത്തതിനാല്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എയായ പി.പി. ചിത്തരഞ്ജന്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ റെയില്‍വേ അംഗീകാരമുള്ള ഏക പൊതുമേഖല സ്ഥാപനമാണിത്. നിലവില്‍ എഴുന്നൂറില്‍പരം ബോഗികളുടെ ഓര്‍ഡര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തന മൂലധനം ഇല്ലാത്തതിനാല്‍ താളംതെറ്റിയ അവസ്ഥയിലായി. കൂടാതെ വര്‍ഷങ്ങളായി ഓര്‍ഡറുകള്‍ ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കാസ്റ്റിങ്ങുകള്‍ യഥാസമയം കൊടുക്കുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.  

സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമാക്കുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ശമ്പളം ലഭിക്കാതെ മാസങ്ങളായി തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇഎസ്‌ഐ, പിഎഫ്, ഗ്രാറ്റുവിറ്റി, റിട്ടയര്‍മെന്റ് ബെനിഫിറ്റ് എന്നിവയുടെ കുടിശികയും നിലനില്‍ക്കുന്നു. സ്ഥാപനത്തെ ആശ്രയിക്കുന്ന സ്ഥിരം ജീവനക്കാരും, താല്‍ക്കാലിക ജീവനക്കാരും പ്രദേശവാസികളായ സിവില്‍ കോണ്‍ട്രാക്ട് ജീവനക്കാരും, സെക്യൂരിറ്റി, കാന്റീന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അറുനൂറില്‍പരം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനദക്ഷിണ റെയില്‍വേconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.