Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അതിര്‍ത്തികളില്‍ ഇരട്ട ഭീഷണി നേരിടുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അത്തരം ഒരു സൈന്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഡി.ആര്‍.ഡി.ഒ യും അക്കാദമിക സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 09:11 pm IST
in India

ന്യൂദല്‍ഹി: സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടക്കുന്ന ദ്വിദിന ഡിആര്‍ഡിഒ അക്കാദമിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

അതിര്‍ത്തികളില്‍ ഇരട്ട ഭീഷണി നേരിടുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അത്തരം ഒരു സൈന്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഡി.ആര്‍.ഡി.ഒ യും അക്കാദമിക സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്, ‘ഡി.ആര്‍.ഡി.ഒ അക്കാദമിയ പങ്കാളിത്തം അവസരങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇത്തരത്തിലുള്ള പങ്കാളിത്തം പ്രതിരോധ സാങ്കേതിക വിദ്യകളില്‍ മുന്‍നിര രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സഹായക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.ആര്‍.ഡി.ഒയും അക്കാദമിയും തമ്മിലുള്ള സമന്വയത്തിലൂടെ ഡി.ആര്‍.ഡി.ഒ ക്ക് രാജ്യം ഒട്ടാകെയുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐഐഎസ്ടി, ഐഐടി, എന്‍ഐടി, മറ്റ് സര്‍വകലാശാലകള്‍ മുതലായവയില്‍ നിന്ന് വൈദഗ്ധ്യമുള്ള മാനവ വിഭവ ശേഷി ലഭിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഡി.ആര്‍.ഡി.ഒ യുടെ നൂതന സാങ്കേതികവിദ്യയുടെ വികസനത്തിനായുള്ള ഗവേഷണവികസന ഫണ്ടും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും അക്കാദമിക സമൂഹത്തിനും ലഭ്യമാകും. നമ്മുടെ രാജ്യത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് സംസ്‌കാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം  വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെ ഒരു നിശ്ചിത കാലയളവിലേക്ക് അക്കാദമിക് സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റിയായി വിന്യസിക്കുന്നതിന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞരോടും അക്കാദമിക് പ്രവര്‍ത്തകരോടും ആലോചിക്കണമെന്നും രക്ഷാ മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം അക്കാദമിക മേഖലയിലെ വിദഗ്ധര്‍ക്കും ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞരായി ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കാം.

പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡി.ആര്‍.ഡി.ഓയിലെയും അക്കാദമിക മേഖലയിലെയും മുതിര്‍ന്ന ഗവേഷകരും ചടങ്ങില്‍ പങ്കെടുത്തു. ഡിആര്‍ഡിഒയുടെ ആവശ്യകതയ്‌ക്കും അക്കാദമിക മേഖലയിലെ കഴിവിനും ഇടയില്‍ ഒരു പരസ്പര ബന്ധം സൃഷ്ടിക്കുകയാണ് രണ്ട് ദിവസത്തെ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 350 ഓളം മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

Tags: armyഡിജിറ്റല്‍ സാങ്കേതിക വിദ്യരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംസാങ്കേതികപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.