Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൊവ്വാഴ്ചയും അദാനി ഓഹരി വില കുതിച്ചു; മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്; വിശ്വാസം തിരിച്ചു പിടിച്ചതോടെ അദാനിയില്‍ നിക്ഷേപിക്കുന്നത് സാധാരണക്കാര്‍

തിങ്കളാഴ്ച വന്‍ കുതിപ്പ് അദാനി ഓഹരികളില്‍ ചൊവ്വാഴ്ചയും തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിണ്ടാട്ടം. രാഹുല്‍ഗാന്ധിയ്‌ക്കോ ജയറാം രമേഷിനോ പ്രതികരിക്കാന്‍ പോലും പറ്റാത്തവിധമാണ് അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നത്. ഇതോടെ അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് ശനിദശയില്‍ നിന്നും മുക്തമായതുപോലെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 11:05 pm IST
inBusiness

മുംബൈ: തിങ്കളാഴ്ച വന്‍ കുതിപ്പ്  അദാനി ഓഹരികളില്‍ ചൊവ്വാഴ്ചയും തുടര്‍ന്നതോടെ  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിണ്ടാട്ടം. രാഹുല്‍ഗാന്ധിയ്‌ക്കോ ജയറാം രമേഷിനോ പ്രതികരിക്കാന്‍ പോലും പറ്റാത്തവിധമാണ് അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നത്. ഇതോടെ അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് ശനിദശയില്‍ നിന്നും മുക്തമായതുപോലെയാണ്.  

അദാനി ഗ്രൂപ്പിന്റെ പ്രധാന ഓഹരിയായ അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരി വില തിങ്കളാഴ്ചത്തേത് പോലെ ചൊവ്വാഴ്ചയും 300 രൂപയോളം ഉയര്‍ന്നു. മെയ് 19ന് 1986 രൂപയുണ്ടായിരുന്നു അദാനി എന്‍റര്‍പ്രൈസസ് ഓഹരിയുടെ വിലയാണ് മൂന്നാം നാള്‍ 653 രൂപ വര്‍ധിച്ച് 2629 രൂപയില്‍ എത്തിനില്‍ക്കുന്നത്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി വില്‍മര്‍, അദാനി ഗ്യാസ് തുടങ്ങി എല്ലാ അദാനി ഓഹരികളുടെയും വില മുകളിലേക്ക് കുതിച്ചിട്ടുണ്ട്.  

ഇനിയും വില ഉയരും: ദേവന്‍ ചോക്സി  

ഇനിയും അദാനി ഓഹരി വില 15 മുതല്‍ 20 ശതമാനം വരെ മുകളിലേക്ക് കുതിച്ചേക്കുമെന്ന് കെ.ആര്‍. ചോക്സി ഹോള്‍ഡിങ്ങ്സ് എം.ഡി. ദേവന്‍ ചോക്സി പ്രവചിക്കുന്നു.

എല്‍ഐസിക്ക് 3450 കോടി രൂപയുടെ നേട്ടം

വിവിധ അദാനി ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയ്‌ക്ക് രണ്ട് ദിവസങ്ങളില്‍ മാത്രമായി ഏകദേശം 3450 കോടി രൂപയുടെ നേട്ടമുണ്ടായി. ഇതോടെ അദാനിയില്‍ എല്‍ ഐസി പണം നിക്ഷേപിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നിശ്ശബ്ദരാണ്.  

അദാനി ഓഹരികളില്‍ പൂര്‍ണ്ണവിശ്വാസം: രാജീവ് ജെയിന്‍

പ്രതിസന്ധി ഘട്ടത്തില്‍ അദാനി ഓഹരികളില്‍ 15000 കോടിയിലധികം നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സിന്റെ രാജീവ് ജെയിന്‍ തന്റെ അദാനി ഓഹരികളിലുള്ള വിശ്വാസം കൂടിയിട്ടേയുള്ളൂവെന്നും ഇനിയും അദാനി ഓഹരികളുടെ വില കുതിച്ചുയരുമെന്നും പറഞ്ഞു. ഇദ്ദേഹം പുതുതായി 10 ശതമാനം അദാനി ഓഹരികള്‍ കൂടി വാങ്ങി.  

പ്രസംഗം എഴുതിത്തരുന്നവരോട് പുതിയ നുണകള്‍ കണ്ടെത്താന്‍ ആവശ്യപ്പെടൂ എന്ന് രാഹുലിനോട് ബിജെപി

റിട്ട. ജഡ്ജി എ.എം. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘമാണ് അദാനിയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.  ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി, ബാങ്കറായ കെ.വി. കാമത്ത്, ഒ.പി. ഭട്ട്, ജെ.പി. ദേവധാര്‍, സോമശേഖര്‍ സുന്ദരേശന്‍  എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ വിദഗ്ധരായ മറ്റ് അംഗങ്ങള്‍. ഇവരാരും അദാനിയുടെയോ മോദിയുടെയോ പക്ഷക്കാരല്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമം കാട്ടി ഉയര്‍ത്തി എന്നതിനും തെളിവില്ലെന്നും അദാനി വിഷയത്തില്‍ സെബി (ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനം) നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നു എന്നും  സമിതി കണ്ടെത്തിയിരുന്നു.  ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നവരോട് പുതുതായി എന്തെങ്കിലും ഭ്രാന്തമായ നുണകള്‍ കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

Tags: ജിക്യുജി പാര്‍ട്നേഴ്സ്രാജീവ് ജെയിനിഅദാനി പവര്‍Rahul Gandhiഅദാനി വില്‍മര്‍അദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനികമ്പനിഅദാനി ഗ്രീന്‍ഹിന്‍ഡെന്‍ബെര്‍ഗിജയറാം രമേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.