Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 ഉച്ചകോടിയില്‍ ഇന്ത്യയിലെ സിനിമാ ടൂറിസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തി പ്രശസ്ത തെലുങ്കു നടന്‍ രാം ചരണ്‍

ശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക് രാം ചരണ്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 05:45 pm IST
inIndia

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക്  രാം ചരണ്‍ വിശദീകരിച്ചു.  ശ്രീനഗറില്‍ മെയ് 22 മുതല്‍ 24 വരെ നടക്കുന്ന  ജി20 ഉച്ചകോടിയുടെ ഭാഗമായാണ് രാം ചരണിന്റെ പരിപാടി നടന്നത്.ഓസ്കാര്‍ നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിലെ നൃത്തച്ചുവടുകള്‍ വെച്ച നടന്‍ എന്ന നിലയിലുള്ള രാംചരണിന്റെ അന്താരാഷ്‌ട്ര പ്രശസ്തിയും ഇദ്ദേഹത്തിന്റെ സാന്നിധ്യത്തെ തിളക്കുമുള്ളതാക്കി. 

സിനിമ ടൂറിസത്തെക്കുറിച്ചുള്ള പരിപാടി കേന്ദ്ര ടൂറിസം വകുപ്പാണ് സംഘടിപ്പിക്കുന്നത്. സിനിമ ടൂറിസംഛ സാംസ്കാരിക സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും എന്നതാണ് വിഷയം. ജി20യുടെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് രാം ചര‍ണ്‍ പങ്കെടുക്കുക. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ ഒരുക്കങ്ങളാണ് സൈന്യം നടത്തിയിരിക്കുന്നത്.  മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തീവ്രവാദികളുടെ വെല്ലുവിളികളെ നേരിട്ട് ഈ പരിപാടി വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

“1986 മുതല്‍ താന്‍ കശ്മീരില്‍ വരാറുണ്ട്. അച്ഛന്‍ (ചിരഞ്ജീവി) കശ്മീരില്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തിന് ഒരു തരം മാന്ത്രികതയുണ്ട്. കശ്മീര്‍ എന്നെ ആകര്‍ഷിക്കുന്നു. സന്ദര്‍ശനത്തിന് പറ്റിയ ഒരു മായികസ്ഥലമാണിത്. ഇന്ത്യ സിനിമ ആരംഭിച്ചിട്ട് 95 വര്‍ഷമായി. കശ്മീരിനെ പൂര്‍ണ്ണമായും അറിയാന്‍ ഇനി അടുത്ത 95 വര്‍ഷം കൂടി എടുക്കും  ഈ സ്വര്‍ഗ്ഗം ഇങ്ങിനെ തന്നെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിയ്‌ക്കുന്നു”- രാം ചരണ്‍ പറഞ്ഞു. വേദിയില്‍ നാട്ടു നാട്ടു എന്ന പാട്ടിന് രാംചരണ്‍ ചുവടുവെച്ചതും കൗതുകമുണര്‍ത്തി. 

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വന്‍ ഒരുക്കങ്ങളാണ് ശ്രീനഗറില്‍ നടക്കുന്നത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും ശാന്തയും എല്ലാം വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ ജി20 ഉച്ചകോടി നടക്കുക. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് പ്രതിനിധികള്‍ എത്തിച്ചേരുക. പ്രത്യേക പദവി എടുത്തകളഞ്ഞതിന് ശേഷം മാറിയ കശ്മീരിന്റെ മുഖം ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും മോദി സര്‍ക്കാരിനുണ്ട്.  

Tags: ജി20 ഉച്ചകോടിശ്രീനഗര്‍സമ്മേളനംജി20രാം ചരണ്‍രാം ചരണ്‍ ജി20 ഉച്ചകോടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധി പ്രാപിക്കുന്നു’: ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

അവധിക്ക് വീട്ടിലെത്തിയ സൈനികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ജാവേദ് അഹമ്മദ് വാനിക്കായി തെരച്ചില്‍ ആരംഭിച്ച് സൈന്യവും പോലീസും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.