Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപികയുടെ പാദം നമസ്‌ക്കരിച്ച് ഉപരാഷ്‌ട്രപതി; ജഗ്ദീപ് ധന്ഖറിനും കുടുബത്തിനും ചൂട് ഇഡലി നല്‍കി രത്‌ന നായര്‍

അധ്യാപികയും കുടുംബവും ഉപരാഷ്‌ട്രപതിയെ കരിക്ക് നല്‍കിയാണ് സ്വീകരിച്ചത്. ധന്ഖറിന് ചുട് ഇഡ്‌ലിയും രത്‌ന നായര്‍ നല്‍കി. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും സന്ദര്‍ശനത്തിന്റെ ഭാഗമായി. ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തരാന്‍ കഴിയില്ല. ക്ലാസിലെ മുന്‍ ബെഞ്ചില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്ന ആ കുട്ടിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് ജഗ്ദീപ് ധന്‍ഖറുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ അധ്യാപിക പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 04:21 pm IST
inKerala

തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടിനു ശേഷം അധ്യാപികയെ കാണാന്‍ വീട്ടിലെത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്ഖര്‍. സൈനിക് സ്‌കൂളിലെ 12ാം ക്ലാസില്‍ തന്നെ പഠിപ്പിച്ച അധ്യാപികയായ രത്‌ന നായരെ കണ്ണൂരിലെ പന്ന്യന്നൂരിലെ വീട് ധന്ഖര്‍ സന്ദര്‍ശിച്ചത് ഭാര്യ ഡോ.സുധേഷ് ധന്‍ഖറിനൊപ്പം.

അധ്യാപികയും കുടുംബവും ഉപരാഷ്‌ട്രപതിയെ കരിക്ക് നല്‍കിയാണ് സ്വീകരിച്ചത്. ധന്‍ഖറിന് ചൂട് ഇഡലിയും രത്‌ന നായര്‍ നല്‍കി. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും സന്ദര്‍ശനത്തിന്റെ ഭാഗമായി. ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തരാന്‍ കഴിയില്ല. ക്ലാസിലെ മുന്‍ ബെഞ്ചില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്ന ആ കുട്ടിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് ജഗ്ദീപ് ധന്‍ഖറുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ അധ്യാപിക പറഞ്ഞു.

വളരെ സജീവവും നല്ല അച്ചടക്കവും അനുസരണയും ഉള്ള ഒരു കുട്ടിയായിരുന്നു. ക്ലാസ്സിന് അകത്തും പുറത്തും എല്ലാ പ്രവര്‍ത്തനങ്ങളിലും അവന്‍ മികവ് പുലര്‍ത്തി. ഒരു നല്ല സംവാദകനും നല്ല കായികതാരവുമായ അവന്‍ വിദ്യാഭ്യസത്തിലും മികവ് പുലര്‍ത്തിയെന്നും അധ്യാപിക രത്‌ന നായര്‍ ഓര്‍ത്തെടുത്തു.

ചിറ്റോര്‍ഗഡിലേത് ബോര്‍ഡിംഗുള്ള സൈനിക് സ്‌കൂളാണ്. വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തില്‍ ഏകദേശം ഒമ്പത് മാസത്തോളം അധ്യാപകര്‍ക്കൊപ്പമായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ അധ്യാപകരുമായി ദീര്‍ഘകാല ബന്ധം വളര്‍ത്തിയെടുക്കുന്നു. മാതാപിതാക്കള്‍ ഇടയ്‌ക്ക് സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജഗ്ദീപിന്റെ അച്ഛന്റെ സന്ദര്‍ശനം പതിവായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. തന്റെ രണ്ട് ആണ്‍മക്കളുടെ പുരോഗതി നിരീക്ഷിക്കാന്‍ എല്ലാ മാസവും അദേഹം സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Tags: kannurഉപരാഷ്ട്രപതിteacherജഗദീപ് ധന്‍കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.