Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി സമൂഹം പോരാടണമെന്ന് കേണല്‍ കെ.കെ. പണിക്കര്‍; സേവ് ഔവര്‍ നേഷന്‍ ശിബിരത്തിന് കൊല്ലത്ത് തുടക്കം

മയക്കുമരുന്നിന്റെ കെണിയില്‍പ്പെടുത്തി അടുത്ത തലമുറയെ നശിപ്പിക്കുകയാണ് ശത്രു രാജ്യങ്ങളുടെ പുതിയ ലക്ഷ്യം. നമ്മുടെ കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 11:51 pm IST
inKerala
സണ്‍ ഇന്ത്യ സംസ്ഥാന പഠന ശിബിരം ശൗര്യചക്ര കെ.കെ. പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സണ്‍ ഇന്ത്യ സംസ്ഥാന പഠന ശിബിരം ശൗര്യചക്ര കെ.കെ. പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാജ്യത്തെ പുതുതലമുറയെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് ശൗര്യചക്ര കേണല്‍ കെ.കെ. പണിക്കര്‍. സണ്‍ ഇന്ത്യ (സേവ് ഔവര്‍ നേഷന്‍) പ്രഥമ സംസ്ഥാന പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന്റെ കെണിയില്‍പ്പെടുത്തി അടുത്ത തലമുറയെ നശിപ്പിക്കുകയാണ് ശത്രു രാജ്യങ്ങളുടെ പുതിയ ലക്ഷ്യം. നമ്മുടെ കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് അസി. കമ്മിഷണര്‍ വി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തി. വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയെ അതിജീവിക്കാന്‍ ഒരു സംവിധാനത്തെ കൊണ്ട് സാധിക്കില്ല, കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനാവശ്യം. വീടുകളിലാണ് ആദ്യം ജാഗ്രത തുടങ്ങേണ്ടത്. പത്തു വയസു മുതല്‍ മക്കളിലുണ്ടാകുന്ന ഓരോ മാറ്റവും തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.

തെറ്റുകണ്ടാല്‍ തിരിച്ചറിയാനുള്ള ആര്‍ജവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ മഹാവിപത്ത് ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. ലഹരിക്കെതിരെ ഓരോ വ്യക്തിക്കും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സമൂഹം കൂട്ടായി വിചാരിച്ചാല്‍ ഈ മഹാവിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സണ്‍ ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കേണല്‍ എസ്. ഡിന്നി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ഇളംകുളം, സ്വാഗത സംഘം ചെയര്‍മാന്‍ ഫാ. സി.പി. ബിജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു, അഡ്വ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന വിചാരസഭയില്‍ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ബിജു തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. കേണല്‍ ഹാബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ടി. ജോയ്, പി.ജി. ജോസ് എന്നിവര്‍ സംസാരിച്ചു.

ഉച്ചയ്‌ക്കു ശേഷം നടന്ന സമാപനസഭയില്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേണല്‍ എസ്. ഡിന്നി അധ്യക്ഷത വഹിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, കെ. കൃഷ്ണന്‍കുട്ടി, അഡ്വ. കെ.കെ. ജയചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.

Tags: kollamലഹരി വിരുദ്ധ കാമ്പയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.