Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷേധിക്കുന്നവര്‍ മെഡലുകളല്ല അതിനൊപ്പം കിട്ടിയ പണം മടക്കി നല്‍കട്ടെയെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ്, വിമര്‍ശിച്ച് താരങ്ങള്‍

തങ്ങളുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് അവഹേളിച്ചതെന്ന് സാക്ഷി മാലിക് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 07:06 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗും  ലൈംഗികാതിക്രമം ആരോപിച്ച് സമരം ചെയ്യുന്ന താരങ്ങളും തമ്മിലുളള വാക് പോരും ശമനമില്ലാതെ തുടരുന്നു.സമരം തുടരുന്ന താരങ്ങള്‍ അവര്‍ക്ക് ലഭിച്ച മെഡലുകളല്ല അതിനൊപ്പം കിട്ടിയ പണമാണ് തിരികെ നല്‍കി പ്രതിഷേധിക്കേണ്ടതെന്ന് സിംഗ് പറഞ്ഞതിന് പിന്നാലെ സാക്ഷി മാലിക് വിമര്‍ശനവുമായി രംഗത്തെത്തി.

  തങ്ങളുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തെയാണ്  ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്  അവഹേളിച്ചതെന്ന് സാക്ഷി മാലിക്  പറഞ്ഞു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയും അത്‌ലറ്റുകളെ എത്രമാത്രം വിലമതിക്കുന്നുവെന്നും ഈ പ്രസ്താവന  കാണിക്കുന്നുവെന്ന് താരം പറഞ്ഞു.

മെഡലുകള്‍ക്ക് 15 രൂപയേ വിലയുളളൂ. മെഡലുകള്‍ മടക്കി നല്‍കുന്നവര്‍ അതിനൊപ്പം കിട്ടിയ സമ്മാനത്തുക  കൂടി തിരികെ നല്‍കട്ടെയെന്നാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്.

അതേസമയം തന്റെയും പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുടെയും 15 വര്‍ഷത്തെ കഠിനാധ്വാനമാണ്. ഈ മെഡല്‍ തങ്ങള്‍ക്ക്  നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനല്ലെന്നും രക്തവും വിയര്‍പ്പുമൊഴുക്കി  രാജ്യത്തിന് വേണ്ടി പോരാടിയതിനാണെന്നും  ബജ രംഗ് പുനിയ പറഞ്ഞു.  

ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജന്തര്‍മന്തറിലെ സമരം 27-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

”ഇത് നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. രാജ്യത്തെ ഓരോ പെണ്‍കുട്ടിയും നീതി ലഭിക്കാന്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ടതുണ്ടോ? കുറ്റവാളികളെ ശിക്ഷിക്കാന്‍ നമുക്കാവില്ലേ, നമ്മുടെ രാജ്യം അത്ര ദുര്‍ബലല്ലല്ലോ ?- ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.

Tags: കലാപംലോകാരോഗ്യ സംഘടനപണംprizeലൈംഗിക പീഡനംബജ്രംഗ് പുനിയബ്രിജ് ഭൂഷണ്‍ സിങ്ങ്സാക്ഷി മാലിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

പുതിയ വാര്‍ത്തകള്‍

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.