Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഗ്‌കോമും മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവച്ചു

കോഴിക്കോട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌കാര ചടങ്ങിലാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷും മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജും ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 09:25 pm IST
in Kerala
മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജും ഭോപാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിസി ഡോ.കെ.ജി. സുരേഷും ധാരണാപത്രം കൈമാറിയപ്പോള്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം. സുധീന്ദ്രകുമാര്‍, യു.കെ. കുമാരന്‍, കെ.എഫ്. ജോര്‍ജ് എന്നിവര്‍ സമീപം

മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജും ഭോപാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിസി ഡോ.കെ.ജി. സുരേഷും ധാരണാപത്രം കൈമാറിയപ്പോള്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം. സുധീന്ദ്രകുമാര്‍, യു.കെ. കുമാരന്‍, കെ.എഫ്. ജോര്‍ജ് എന്നിവര്‍ സമീപം

കോഴിക്കോട്: മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്‌കോം) ഭോപാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനും അക്കാദമിക് സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കോഴിക്കോട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌കാര ചടങ്ങിലാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷും മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജും ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.  

മാധ്യമ പഠനരംഗത്ത് ദക്ഷിണ ഭാരതവും മധ്യഭാരതവും തമ്മിലുള്ള കൂടിച്ചേരലാണ് ധാരണാപത്രത്തിലൂടെ സാധ്യമാകുന്നതെന്ന് ഡോ. സുരേഷ് ചൂണ്ടിക്കാട്ടി. ഏഷ്യയിലെ പ്രഥമ മാധ്യമ പഠന സര്‍വകലാശാലയാണ് മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്‌സിറ്റി.  മഖന്‍ലാല്‍ സര്‍വ്വകലാശാലയുമായി ധാരണാപത്രം ഒപ്പുവയ്‌ക്കുന്ന കേരളത്തിലെ പ്രഥമ മാധ്യമ പഠന കേന്ദ്രമാണ് മാഗ്‌കോം.  

ജെഎന്‍യു, എന്‍ഐടി കോഴിക്കോട് എന്നീ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുമായി മാഗ്‌കോം നേരത്തെ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. പിജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സാണ് മാഗ്‌കോമില്‍ നടന്നുവരുന്നത്. ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റര്‍നാഷണല്‍ മീഡിയ സ്റ്റഡീസ്, കണ്ടന്റ് റൈറ്റിങ്, ടെക്‌നിക്കല്‍ റൈറ്റിങ് എന്നീ വിഷയങ്ങളില്‍ പിജി ഡിപ്ലോമ കോഴ്‌സുകള്‍ ഉടനെ ആരംഭിക്കും.

Tags: Universityജേണലിസംkeralakozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.