Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലവ് ജിഹാദ് നുണയല്ലെന്ന് അതില്‍പ്പെട്ട 26 യുവതികള്‍; ബുധനാഴ്ച രാത്രി 10 മണിക്ക് ടൈംസ് നൗ ചാനലില്‍ 26 പേര്‍ അനുഭവകഥകള്‍ പങ്കുവെയ്‌ക്കുന്നു

ലവ് ജിഹാദ് എന്ന സംഭവമില്ലെന്ന പ്രചാരണത്തെ കാറ്റില്‍പ്പറത്തുന്ന ചര്‍ച്ചയുമായി ടൈംസ് നൗ ചാനല്‍. ലവ് ജിഹാദില്‍പെട്ട 26 പെണ്‍കുട്ടികള്‍ അവരുടെ അനുഭവ കഥകള്‍ ബുധനാഴ്ച രാത്രി 10 മണിയ്‌ക്ക് ടൈംസ് നൗ ചാനലില്‍ പങ്കുവെയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 08:26 pm IST
inIndia
ടൈംസ് നൗ ചാനല്‍.ന്യൂസ് എഡിറ്ററായ പദ്മജ ജോഷി (വലത്ത്) ലവ് ജിഹാദിന് ഇരയായ 26 യുവതികള്‍ (ഇടത്ത്)

ടൈംസ് നൗ ചാനല്‍.ന്യൂസ് എഡിറ്ററായ പദ്മജ ജോഷി (വലത്ത്) ലവ് ജിഹാദിന് ഇരയായ 26 യുവതികള്‍ (ഇടത്ത്)

ലവ് ജിഹാദ് എന്ന സംഭവമില്ലെന്ന പ്രചാരണത്തെ കാറ്റില്‍പ്പറത്തുന്ന ചര്‍ച്ചയുമായി ടൈംസ് നൗ ചാനല്‍. ലവ് ജിഹാദില്‍പെട്ട 26 പെണ്‍കുട്ടികള്‍ അവരുടെ അനുഭവ കഥകള്‍ ബുധനാഴ്ച രാത്രി 10 മണിയ്‌ക്ക് ടൈംസ് നൗ ചാനലില്‍ പങ്കുവെയ്‌ക്കും.  

ജേണലിസ്റ്റ് പദ്മജ ജോഷിയുടെ ന്യൂസ് അവര്‍ പരിപാടിയിലാണ് ലവ് ജിഹാദില്‍ പെട്ടുപോയ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുമുള്ള 26 പേര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ഇത്രയും അധികം പേര്‍ ലവ് ജിഹാദ് കെണിയെക്കുറിച്ച് ഒരു ടിവി മാധ്യമപരിപാടിയില്‍ പങ്കുവെയ്‌ക്കുന്നത്.  ലവ് ജിഹാദ് സംബന്ധിച്ച ചില വെളിപ്പെടുത്തലുകള്‍ നടത്തിയ ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ അനുഭവകഥകള്‍ വെളിപ്പെടുത്തുന്നത്. 

കോണ്‍ഗ്രസ് നേതൃത്വം ലവ് ജിഹാദ് നുണയാണെന്ന് പ്രചരിപ്പിക്കുന്ന വേളയില്‍ 26 പേര്‍ ലവ് ജിഹാദ് സത്യമാണെന്ന് പറയാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടേണ്ടിവരുന്നത് കഷ്ടമാണെന്ന് ടൈംസ് നൗ ചാലനിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ ശ്രീവാസ്തവ പറയുന്നു. 

കേരളത്തിലെ മാധ്യമങ്ങള്‍ ലവ് ജിഹാദിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തിന് പുറത്തുള്ള ഒരു ഇംഗ്ലീഷ് ടിവി ചാനല്‍ ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നത്. 

Tags: channelcongressലൗ ജിഹാദ്ദ കേരള സ്‌റ്റോറികേരള സ്റ്റോറിTIMES NOWപത്മജ ജോഷി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.