Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ തിങ്ങിഞെരുങ്ങി ഭക്തര്‍; ക്ഷേത്രത്തിന്റെ ഞായറാഴ്ചത്തെ വരുമാനം 75 ലക്ഷം; നെയ് വിളക്ക് വഴിപാടില്‍ നിന്നുമാത്രം 28 ലക്ഷം

വൈശാഖമാസത്തിലെ അവസാന പൊതു അവധി ദിനം കൂടിയായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച (മെയ് 15) ഭക്തജനങ്ങളാല്‍ തിങ്ങിഞെരുങ്ങി ഗുരുവായൂര്‍. പരമാവധി ഭക്തര്‍ക്ക് ദര്‍ശനസൗഭാഗ്യമുണ്ടാവാന്‍ അന്ന് ഉച്ചയ്‌ക്ക് രണ്ടേമുക്കാല്‍ കഴിഞ്ഞാണ് അടച്ചത്.തിരക്കേറിയതിനാല്‍ ഭക്തര്‍ക്ക് എട്ടര മണിയ്‌ക്ക് ശേഷം പ്രദക്ഷിണം അനുവദിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 06:26 pm IST
inKerala

ഗുരുവായൂര്‍:  വൈശാഖമാസത്തിലെ അവസാന പൊതു അവധി ദിനം കൂടിയായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച  (മെയ് 15) ഭക്തജനങ്ങളാല്‍ തിങ്ങിഞെരുങ്ങി ഗുരുവായൂര്‍. പരമാവധി ഭക്തര്‍ക്ക് ദര്‍ശനസൗഭാഗ്യമുണ്ടാവാന്‍ അന്ന് ഉച്ചയ്‌ക്ക് രണ്ടേമുക്കാല്‍ കഴിഞ്ഞാണ് അടച്ചത്.തിരക്കേറിയതിനാല്‍ ഭക്തര്‍ക്ക് എട്ടര മണിയ്‌ക്ക് ശേഷം പ്രദക്ഷിണം അനുവദിച്ചിരുന്നില്ല.  

രാവിലെ മുതലേ ദര്‍ശനത്തിനായി വന്ന ഭക്തരുടെ  ക്യൂ  നീണ്ടുകൊണ്ടിരുന്നു. അത് പടിഞ്ഞാറെ നടപ്പുര കവിഞ്ഞ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന്റെ പിന്‍ഭാഗം വരെ എത്തി.  വീണ്ടും വീണ്ടും ഭക്തര്‍ എത്താന്‍ തുടങ്ങിയതോടെ സെക്യൂരിറ്റി ഉച്ചയ്‌ക്ക് 12.30ന് ക്യൂ അവസാനിപ്പിച്ചു. ശേഷം വന്നവരോട് ഉച്ചയ്‌ക്ക് മൂന്നരയ്‌ക്ക് ശേഷം വരാന്‍ ആവശ്യപ്പെട്ടു.  

ഉച്ചയ്‌ക്ക് രണ്ടേമുക്കാല്‍ മണിയ്‌ക്ക് അടച്ച നട അരമണിയ്‌ക്കൂര്‍ കഴിഞ്ഞ് വീണ്ടും മൂന്നരയ്‌ക്ക്  തുറന്നു. ഞായറാഴ്ച 47 വിവാഹവും 822 ചോറൂണും നടന്നു.  

നെയ് വിളക്ക് വഴിപാടായി ഞായറാഴ്ച കിട്ടിയത് 28 ലക്ഷം; ഞായറാഴ്ച മൊത്തം വരുമാനം 75 ലക്ഷം രൂപ

പൊതു അവധി ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ദേവസ്വം അധികൃതര് വിഐപി ദര്‍ശനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ നെയ് വിളക്ക് ശീട്ടാക്കി പ്രത്യേക ദര്‍ശനത്തിനുള്ളവരുടെ തിരക്ക് വര്‍ധിച്ചു. ഞായറാഴ്ച നെയ് വിളക്കിനത്തില്‍ ലഭിച്ചത് 28 ലക്ഷം രൂപ. ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയത് ഏകദേശം 2000 പേര്‍. 4500 രൂപയുടെ വഴിപാട് ഏകദേശം 200ഓളം പേര്‍ ചെയ്തു. പൊതു അവധിദിവസങ്ങളില്‍ രാവിലെ ആറര മുതല്‍ ഉചയ്‌ക്ക് രണ്ടര വരെയാണ് വിഐപി ദര്‍ശനം ഒഴിവാക്കിയിരിക്കുന്നത്. ഞായറാഴ്ച മാത്രം വഴിപാടില്‍ നിന്നും വിവാഹത്തില്‍ നിന്നും മറ്റുമായി ക്ഷേത്രത്തിന് ലഭിച്ചത് 75 ലക്ഷം രൂപയാണ്.  

Tags: holidaySundayനെയ് വിളക്ക്ക്ഷേത്രംഗുരുവായൂര്‍Devoteesguruvayur temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.