Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

33 വര്‍ഷങ്ങള്‍ക്ക് ശേഷം മിര്‍വെയ്സ് ഫറൂഖിന്റെ കൊലയാളികളായ രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ പിടികൂടി ജമ്മുകശ്മീര്‍ പൊലീസ്

മിര്‍വെയ്സ് ഫറൂഖിന്റെ കൊലയാളികളായ രണ്ട് ഹിസ്ബുള‍് തീവ്രവാദികളെ ജമ്മുകശ്മീര്‍ പൊലീസ് ചൊവ്വാഴ്ട അറസ്റ്റ് ചെയ്തു. 1990 മെയ് 21നാണ് മിര്‍വെയ്സ് മുഹമ്മദ് ഫറൂഖ് തന്റെ വീട്ടില്‍ വെച്ച് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഹിസ്ബുള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 11:13 pm IST
in India
33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക പണ്ഡിതനായ മിര്‍വെയ്സ് ഫറൂഖിന്‍റെ കൊലയാളികളായ രണ്ട് ഹിസ്ബുള്‍ ഭീകരരെ പിടികൂടിയ വാര്‍ത്ത ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിന്‍ പ്രഖ്യാപിക്കുന്നു.

33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക പണ്ഡിതനായ മിര്‍വെയ്സ് ഫറൂഖിന്‍റെ കൊലയാളികളായ രണ്ട് ഹിസ്ബുള്‍ ഭീകരരെ പിടികൂടിയ വാര്‍ത്ത ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിന്‍ പ്രഖ്യാപിക്കുന്നു.

കശ്മീര്‍: ഇസ്ലാമിക പണ്ഡിതനായ മിര്‍വെയ്സ് ഫറൂഖിന്റെ കൊലയാളികളായ രണ്ട് ഹിസ്ബുള‍് തീവ്രവാദികളെ ജമ്മുകശ്മീര്‍ പൊലീസ് 33 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം   ചൊവ്വാഴ്ട അറസ്റ്റ് ചെയ്തു. 1990 മെയ് 21നാണ് മിര്‍വെയ്സ് മുഹമ്മദ് ഫറൂഖ് തന്റെ വീട്ടില്‍ വെച്ച് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഹിസ്ബുള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.  കശ്മീര്‍ താഴ് വരയിലെ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു മിര്‍വെയ്സ് ഉമര്‍ ഫറൂഖ്. 

ശ്രീനഗര്‍ സ്വദേശികളായ ജവെയ്ഗ് അഹമ്മദ് ഭട്ട് എന്ന അജ്മല്‍ ഖാന്‍, സഹൂര്‍ അഹമ്മദ് ഭട്ട് എന്നിവരെയാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ അന്വേഷണ ഏജന്‍സിയായ എസ് ഐഎ അറസ്റ്റ് ചെയ്തത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിനാണ് അറസ്റ്റ് വാര്‍ത്ത പ്രഖ്യാപിച്ചത്. ഹിസ്ബുള്‍ തീവ്രവാദികളായ ജവെയ്സും സഹൂറുമാണ് അറസ്റ്റിലായതെന്നും ഇതില്‍ സഹൂറാണ് മിര്‍വെയ്സിന്റെ വീട്ടിലെ ബെഡ് റൂമില്‍ കയറി വെടിയുതിര്‍ത്തതെന്നും സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.  

അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി തീവ്രവാദികള്‍ രണ്ടുപേരും നേപ്പാളിലും പാകിസ്ഥാനിലും ഒളിവിലുന്നുവെന്നും സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. സ്വെയിന്‍ പറഞ്ഞു. ഇടയ്‌ക്കിടെ മേല്‍വിലാസം മാറ്റിയും അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ജോലി ചെയ്തും ഒക്കെയാണ് ഇവര്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ചുകൊണ്ടിരുന്നത്. സ്റ്റേറ്റ് ഇന്‍റലിജന്‍സ് ഏജന്‍സിയായ എസ് ഐഎയ്‌ക്ക് ഇവരുടെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നു. ഇതനുസരിച്ച് അവര്‍ പിഴവില്ലാത്ത ആസൂത്രണം നടപ്പാക്കുകയായിരുന്നു.  

ഇവര്‍ രണ്ടും പേരും ടാഡ കോടതിയുടെ വിചാരണയ്‌ക്ക് വിധേയമാകണം. അഞ്ചു പ്രതികളുള്ള ഈ കേസില്‍ അയൂബ് ദര്‍ എന്ന ഇഷ്ഫാഖിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂണ്ടായിരുന്നുള്ളൂ. 2010ല്‍ ടാഡ കോടതി ഇയാളെ ജീവപര്യന്തത്തടവിന് വധിച്ചിരുന്നു. മറ്റ് രണ്ട് തീവ്രവാദികളായ അബ്ദുള്ള ബംഗ്രൂവും അബ്ദുള്‍ റഹ്മാന്‍ ഷിഗാനും 1990കളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.  

Tags: ഹിസ്ബുള്‍ മുജാഹിദീന്‍ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിമിര്‍വെയ്സ് ഫറൂഖിജമ്മു കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.