Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്‍ കി ബാത്ത്, എം.കെ. ലത്തീഫിന്റെ സ്വത്ത്

പോസ്റ്റല്‍ വകുപ്പ് ഇറക്കിയ 100 രൂപയുടെ വെള്ളി നാണയം ആദ്യം സ്വന്തമാക്കാനായതില്‍ മലയാളിയായ ലത്തീഫ്.കെ.എം ആഹ്ലാദത്തിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 16, 2023, 09:48 pm IST
inKerala

കോഴിക്കോട്: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെമ്പാടും റേഡിയോയും ടിവിയും വഴി ഓരോ വീട്ടിലുമെത്തി. കേട്ടവരുടെയെല്ലാം മനസ്സില്‍ കയറിയ മന്‍ കി ബാത്തിന്റെ നൂറാം ലക്കത്തിന്റെ സ്മരണയ്‌ക്ക് പോസ്റ്റല്‍ വകുപ്പ് ഇറക്കിയ 100 രൂപയുടെ വെള്ളി നാണയം ആദ്യം സ്വന്തമാക്കാനായതില്‍ മലയാളിയായ ലത്തീഫ്.കെ.എം ആഹ്ലാദത്തിലാണ്.

ലത്തീഫ് നാണയശേഖരണത്തില്‍ അതീവ തത്പരനാണ്. ഈ 100 രൂപ നാണയം ബുക്ക് ചെയ്ത്, അത് റിസര്‍വ് ബാങ്ക് കേരളത്തില്‍ എത്തിച്ച് പിന്നീട് കൈയില്‍ കിട്ടാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നറിയാവുന്ന ലത്തീഫ് കൊല്‍ക്കത്തയ്‌ക്ക് വച്ചുപിടിച്ചു. അവിടെ റിസര്‍വ് ബാങ്കില്‍ പോയി നേരിട്ട് നാണയം സ്വന്തമാക്കി കോഴിക്കോട്ടെത്തി. വലിയ ചെലവു വന്നുവെങ്കിലും ആ ചരിത്ര സ്മൃതി നാണയം ആദ്യം സ്വന്തമാക്കാന്‍ കഴിഞ്ഞത് ഒരു ചരിത്രമാണെന്ന സന്തോഷത്തിലാണ് ലത്തീഫ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് മന്‍ കി ബാത്ത് 100 ലക്കമായത്. സ്മരണയ്‌ക്ക് ഇറക്കിയ നാണയം വെള്ളി, നിക്കല്‍, കോപ്പര്‍, സിങ്ക് എന്നീ  ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. 35 ഗ്രാമാണ് തൂക്കം.

നാണയ ശേഖരണം ഇഷ്ടവിനോദമാക്കിയ ലത്തീഫ് കറന്‍സിയിലെ സീരിയല്‍ നമ്പര്‍ ജന്മദിനമായി വരുന്നവ കണ്ടെത്തി ശേഖരിച്ച് പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, രാഷ്‌ട്രപതിമാര്‍ തുടങ്ങിയ നൂറില്‍പരം വ്യക്തികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി ആന്‍ഡ് ഹെറിറ്റേജ് എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ലത്തീഫ്. അസാധാണ സ്റ്റാമ്പുകള്‍, പുരാവസ്തു-ചരിത്ര രേഖകള്‍ സ്‌കൂളുകളിലും കോളജുകളിലും ലത്തീഫ് പ്രദര്‍ശിപ്പിക്കുക പതിവാണ്.

Tags: indiakeralaമന്‍ കി ബാത്ത്Property
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.