Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വടക്കുംനാഥഗോപുരത്തിൽ മാംസം വിളമ്പിയതിന് തെളിവുമായി ഭക്തന്‍; ചെരിപ്പ് ഉപയോഗിച്ച് ക്ഷേത്രോപദേശക സമിതി; ആചാരലംഘനങ്ങളുടെ പൂരം

തൃശൂർ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തർ. ഭക്ഷണാവശിഷ്ടങ്ങളുംഡിസ്‌പോസിബിൾ പാത്രങ്ങളും തെക്കേഗോപുരത്തില്‍ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതായി പറയുന്നു. ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കണ്ടെയ്നറുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും ക്ഷേത്രഗോപുരത്തിന് സമീപത്ത് നിന്നും കണ്ടെത്തിയെന്ന് പരാതിക്കാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 05:22 pm IST
inKerala

തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തർ. ഭക്ഷണാവശിഷ്ടങ്ങളുംഡിസ്‌പോസിബിൾ പാത്രങ്ങളും തെക്കേഗോപുരത്തില്‍ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതായി പറയുന്നു. ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കണ്ടെയ്നറുകളും  ഒഴിഞ്ഞ വെള്ളക്കുപ്പികളും  ക്ഷേത്രഗോപുരത്തിന് സമീപത്ത് നിന്നും കണ്ടെത്തിയെന്ന് പരാതിക്കാര്‍ പറയുന്നു.  

തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ചിത്രങ്ങൾ സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും ഓംബുഡ്‌സ്മാനും പരാതി നൽകിയിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ക്ഷേത്രത്തിനകത്ത് പാദരക്ഷ ഉപയോഗിച്ചതുള്‍പ്പെടെ പൂരദിവസം നിരവധി ആചാര ലംഘനങ്ങൾ നടന്നതായും ആരോപണമുണ്ട്. തെളിവായി ഇതിന്റെ ചിത്രങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. .  

വടക്കുംനാഥ ക്ഷേത്രത്തിലെ നാല് ഗോപുരങ്ങള്‍  ജീർണ്ണാവസ്ഥയിലായതിനാല്‍ അവിടേക്ക് കയറുന്നതിന് വിലക്കുണ്ട്. എന്നാൽ വിലക്കുകൾ ലംഘിച്ച് 50 ലധികം പേരാണ് ഗോപുരത്തിൽ കയറിയത്. ദേവസ്വം തൃശൂർ അസി. കമ്മീഷണർ, ലോ കമ്മീഷണർ തുടങ്ങിയവര്‍ വിലക്കിയിട്ടും കയറുകയായിരുന്നു. ഒടുവിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴേക്ക് ഇറക്കിയത്.  

വടക്കുന്നാഥ ക്ഷേത്രം പൈതൃക മന്ദിരമായതിനാൽ  കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നതിനാല്‍ ഒട്ടേറെ വിലക്കുകളുണ്ട്. ക്ഷേത്രവളപ്പിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് പുരാവസ്തുവകുപ്പ് വിലക്കിയിട്ടുണ്ട്. എന്നാൽ പുരത്തിന് ശേഷം അവശേഷിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കോർപ്പറേഷനും കുടുംബശ്രീയും ക്ഷേത്രമൈതാനത്തിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വടക്കുന്നാഥക്ഷേത്രത്തിൽ പൂരം കഴിഞ്ഞുള്ള ശുദ്ധികർമ്മങ്ങൾ പത്താം തീയതി ആരംഭിക്കും. മൂന്ന് ദിവസമാണ് ശുദ്ധിക്രീയകൾ നടക്കുക.

Tags: ThrissurDevoteesതൃശൂര്‍ പൂരംSri vadakkunnatha Templeവടക്കുന്നാഥന്‍ആചാരലംഘനംകൊച്ചിൻ ദേവസ്വം ബോർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.