Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര വിശ്വാസവും ചിന്തയും

അനന്തവുമായ ഒരുപാതയില്‍ ചെന്നെത്തുന്നതും കാണാം. അതുവരെ സഞ്ചരിച്ച വഴികള്‍ ആത്മീയമെന്നു തോന്നുമെങ്കിലും ആ വഴികളെല്ലാം ഭൗതികം തന്നെയാണ്. വിശാലമായ ആ വഴിയിലെത്തിയ ഏതൊരു ജ്ഞാനിയുടേയും മുന്നോട്ടുള്ള പ്രയാണം. അവിടെതുടങ്ങും ആത്മീയപാതയിലൂടുള്ള സഞ്ചാരം. പ്രചഞ്ചത്തിലുള്ള ഏതൊരു സംഭവങ്ങളിലും ഈ തത്വം കരുവായി നിലകൊള്ളുന്നതു കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 05:59 pm IST
inSamskriti

പ്രസന്നന്‍ .ബി

പ്രപഞ്ചത്തിലെ ഒരോ അണുവിലൂടെയും നാം കടന്നുചെന്നു വിശകലനം ചെയ്യുമ്പോഴെല്ലാം പല പല കൈവഴികള്‍ രാജപാതപോലെ അനായാസം തെളിയും. അതിലൂടെ സഞ്ചരിക്കവേ ഒരിടത്ത് ഒതുങ്ങുകയും, പ്രാധാന്യമെന്നു തോന്നാത്തതായ ഒരുവഴി, മനഃപൂര്‍വം അതു തിരഞ്ഞെടുത്തവര്‍ അതിലൂടെ  കടന്നുപോയി അതിവിശാലവും അനന്തവുമായ ഒരുപാതയില്‍ ചെന്നെത്തുന്നതും കാണാം. അതുവരെ സഞ്ചരിച്ച വഴികള്‍ ആത്മീയമെന്നു തോന്നുമെങ്കിലും ആ വഴികളെല്ലാം ഭൗതികം തന്നെയാണ്. വിശാലമായ ആ വഴിയിലെത്തിയ ഏതൊരു ജ്ഞാനിയുടേയും മുന്നോട്ടുള്ള പ്രയാണം. അവിടെതുടങ്ങും ആത്മീയപാതയിലൂടുള്ള സഞ്ചാരം. പ്രചഞ്ചത്തിലുള്ള ഏതൊരു സംഭവങ്ങളിലും ഈ തത്വം കരുവായി നിലകൊള്ളുന്നതു കാണാം.

ഉദാഹരണത്തിന് അരങ്ങുതകര്‍ത്താടുന്ന അതിഗംഭീരമായ ഒരു സംഗീത നൃത്താവിഷ്‌കാരവേദി. നിറഞ്ഞു കവിയുന്ന ആസ്വാദകരില്‍ അവനവന്റെ അഭിരുചിക്കനുസരിച്ചുള്ള ആസ്വാദനം പല പല ധ്രുവങ്ങളിലായി പിരിഞ്ഞ് അതിന്റേതായ അന്ത്യത്തില്‍ നിലയുറപ്പിക്കും. ഇവരാരുംതന്നെ പരിപൂര്‍ണ്ണമായി എല്ലാത്തിനേയും ഉള്‍ക്കൊണ്ട് പരിസമാപ്തിയിലെത്തുന്നില്ല. അതിന്റെ പ്രചോദനമായ ആത്മീയതലം കണ്ടെത്തുന്ന പ്രക്രിയയില്‍ സഞ്ചരിക്കാന്‍ പാകമാകുന്ന വിരളം ചിലരൊഴിച്ചാല്‍ മറ്റെല്ലാം ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് കെട്ടടങ്ങുന്നതുകാണാം.

വേദിയിലാടുന്ന നര്‍ത്തകിയുടെ ലാവണ്യം സൗന്ദര്യാസ്വാദകനെ ആകര്‍ഷിക്കുമ്പോള്‍, അവളുടെ ആടയാഭരണങ്ങള്‍ മറ്റൊരാളെ തൃപ്തിപ്പെടുത്തും. അവളുടെ ചടുലമായ നൃത്തചാതുരി ഒരാളെയെങ്കില്‍, ചുവടുപിഴക്കാതുള്ള നടനം മറ്റൊരാളുടെ മനംമയക്കും. അതുപോലെ, വേദിനിറഞ്ഞാടാന്‍ നര്‍ത്തകിക്ക് പ്രചോദനമായി വരുന്ന പിന്നണിയിലെ ഓരോരോ ഉപകരണവും സമയോചിതമായി കൂട്ടിയും കുറച്ചും സദസിളക്കിമറിക്കുംവിധം കൈകാര്യം ചെയ്യുന്ന കലാകാരന്മാരെ മാത്രം കാണുന്ന, ഓരോന്നിലും അഭിരുചിയുള്ള ആസ്വാദകര്‍ ഒരുവശത്ത്. ഒരു ഗുംഗുരുനാദംപോലും അവസ്ഥാനുസരണം കാതുകളിലെത്തിക്കുകയും അതില്‍ നിര്‍വൃതി കൊള്ളുന്നവരും അതില്‍പെടും. അവയ്‌ക്കെല്ലാം പ്രകാശ വര്‍ണ്ണരാജിവിതറുന്നവരും അതാസ്വദിക്കുന്നവരും വേറെ. അതിനിടയില്‍. ഇവയ്‌ക്കെല്ലാമുപരിയായി ഈകോലാഹലങ്ങളെ മുഴുവനായി അണിനിരത്തിയ സംഗീതത്തെ സാഷ്ഠാഗം പ്രണമിക്കുന്ന സംഗീതജ്ഞരുടെ കൃതജ്ഞതാമൗനം. ഇതിലെങ്ങും പെടാതെയും ഇവയുടെയെല്ലാം പൊരുളുമായ ഒരു പാവം കവിയും കവിതയും ആരവങ്ങളില്‍ നിന്നെല്ലാം മാറി ആരും ശ്രദ്ധിക്കപ്പെടാതെ ഏതോമൂലയിലൊതുങ്ങി അപ്രസക്തമായൊരു വഴിപോലെ നില്‍ക്കുന്നതു കാണാം. ഈ വഴിയിലൂടെ സഞ്ചരിച്ചാല്‍ അതിവിശാലമായ ഒരനന്തപാതയോരത്തേക്കു പോകുന്നതും കാണാം. ബാക്കിയുള്ളവയെല്ലാം കഠിനാദ്ധ്വാനത്തിലൂടെ നേടാമെങ്കില്‍ ഇതുമാത്രം താനറിയാത്ത പാതയിലൂടൊഴുകിവന്നതാണെന്നുള്ള സത്യം ആത്മജ്ഞാനമായി നിലകൊള്ളുമ്പോള്‍ അതന്വേഷിക്കലാണ് ഈ ആത്മീയത. അതിനെ മനസിലാക്കലാണ് ബ്രഹ്മജ്ഞാനം.

ഇവിടെ നടമാടിയ സകലകോലഹലങ്ങളിലൂടെ സംജാതമായൊരാനന്ദം സകലരിലും സകലതിലും പാറിപ്പറന്നുനടന്ന അവാച്യമായൊരു ഉന്മാദ നിര്‍വൃതി! അതാര്‍ക്കും വിലയ്‌ക്കു വാങ്ങാനും കൊടുക്കാനും സാധ്യമല്ലാത്ത ഒരഭൗമമായ ആനന്ദം! ആ ആനന്ദമത്രേ ഈശ്വരതേജസ്. ഈ തേജസ് സദാ നിലനിര്‍ത്താന്‍വേണ്ട ത്യാഗം അല്ലെങ്കില്‍ കര്‍മ്മമനുഷ്ഠിക്കലാണ് ഈശ്വരചിന്തയിലേക്കൊരാളെ നയിക്കുക.

മേല്‍പ്പറഞ്ഞതു പോലെ ഒരുവലിയസദസാകമാനം ഇളക്കിമറിച്ച വൈഭവം എങ്ങനെയോ അങ്ങനെതന്നെയാണ് പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തെ തന്റെ ചെറുകിരണങ്ങളാല്‍ വളരെ ലാഘവത്തോടെ സകലതിലും പായിച്ചമ്മാനമാടുന്നത്. ഇത്തരത്തിലിളകിമറിയുന്ന പ്രപഞ്ചസാഗരത്തിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതായൊരുചെറുവഴി, അതുതേടിപ്പോകുന്നവരാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍. ഇവരാകട്ടെ അനന്തമായ ഈ ശക്തി സ്രോതസിനെ മനസിലാക്കാന്‍ പാകപ്പെടുംവരെ ബ്രഹ്മജ്ഞാനിയാകുന്നില്ല.! ആരാണോ അര്‍ത്ഥമോഹികളല്ലാത്ത സര്‍വസംഗപരിത്യാഗികളായി സ്വയം മാറിയതിനുശേഷമേ അവര്‍ക്ക് ആ പാത സഞ്ചാരയോഗ്യമാക്കാനാവൂ, അതിലൂടെ സഞ്ചരിക്കാനുമാകൂ.

Tags: hinduസംസ്‌കൃതിദൈവവിശ്വാസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.