Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ റോഡ് ഷോ ബെംഗളൂരു നഗരത്തില്‍ ഫലം കണ്ടു; നഗരത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകളും ജനതാദളിന്റെ രണ്ടു സീറ്റുകളും പിടിച്ചെടുത്തു

കര്‍ണ്ണാടകത്തില്‍ മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം പരാജയമായി എന്ന് ബോധപൂര്‍വ്വം കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോദിയ്‌ക്കെതിരെ തരംഗമുണര്‍ത്തിവിടുകയാണ് ഇവരുടെ ലക്ഷ്യം. കാരണം ഇവര്‍ ഇപ്പോഴും ഏറ്റവുമധികം പേടിക്കുന്നത് മോദിയെ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 04:25 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം പരാജയമായി എന്ന് ബോധപൂര്‍വ്വം കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോദിയ്‌ക്കെതിരെ തരംഗമുണര്‍ത്തിവിടുകയാണ് ഇവരുടെ ലക്ഷ്യം. കാരണം ഇവര്‍ ഇപ്പോഴും ഏറ്റവുമധികം പേടിക്കുന്നത് മോദിയെ തന്നെയാണ്.  

മോദിയുടെ അവസാനനാളുകളിലെ റോഡ് ഷോയാണ് കോണ്‍ഗ്രസിന്റെ അതീവമുന്നേറ്റത്തിന് അല്‍പമെങ്കിലും തടയിട്ടത്. പക്ഷെ മോദിയുടെ അവസാന ദിവസ പര്യടനങ്ങള്‍ ബെംഗളൂരു നഗരത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ബാംഗ്ലൂരു നഗരത്തിലെ പൗരന്മാരുമായാണ് മോദി കൂടുതല്‍ സംവദിക്കാന്‍ ശ്രമിച്ചത്. ബജ്രംഗ് ബലിയും ബജ്രംഗ് ദള്‍ നിരോധനവും വിഷയമാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ശരിയ്‌ക്കും വിറച്ചുപോയതാണ്. അതിന് ഫലവുമുണ്ടായി.  

ബെംഗളൂരു നഗരത്തില്‍ മോദിയുടെ പര്യടനം വന്‍നേട്ടമാണ് ബിജെപിയ്‌ക്ക് സമ്മാനിച്ചത്. ബെംഗളൂരു അര്‍ബന്‍ പ്രദേശത്ത് 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 16 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 2018ല്‍ ബിജെപി ഇവിടെ നേടിയാത് 11 സീറ്റുകള്‍ മാത്രം.  

ഇപ്പോള്‍ നേടിയ 16 സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 17ാമത് ഒരു സീറ്റു കൂടി ബിജെപി നേടേണ്ടതായിരുന്നു. കോണ്‍ഗ്രസിന്റെ ദിനേഷ് ഗുണ്ടറാവു ഗാന്ധി നഗറില്‍ നിന്നും വെറും 105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടെണ്ണം ജനതാദളില്‍ നിന്നും പിടിച്ചെടുത്തു. ബെംഗളൂരു സൗത്തില്‍ എട്ടില്‍ അഞ്ച് സീറ്റും ബിജെപി പിടിച്ചെടുത്തിരുന്നു.  

ജയനഗറില്‍ കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയെ തോല്‍പിച്ച് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. വെറും 16 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. കൃഷ്ണരാജപുരം, യശ്വന്ത് പൂര്‍ എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തത്. ദാസറഹള്ളി, മഹാലക്ഷ്മി ലെയൗട്ട് എന്നിവ ജെഡിഎസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. 

മോദിയുടെ പ്രചാരണം ബിജെപിയ്‌ക്ക് ഏറെ ഗുണം ചെയ്തുവെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു നഗരത്തിലെ മൂന്ന് ലോക് സഭാ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ബിജെപിയ്‌ക്ക് പിന്തുണ നല്‍കുന്ന വൊക്കലിംഗ സമുദായം കൂടുതല്‍ ഉള്ള സ്ഥലം കൂടിയാണ് ബെംഗളൂരു നഗരം.  പക്ഷെ ഇവിടെ 2018ല്‍ 57 ശതമാനം പോളിംഗ് നടന്നുവെങ്കിലും 2023ല്‍ ഇത് വെറും 54.53 ശതമാനം മാത്രമായിരുന്നു. 

Tags: ബെംഗളൂരു നഗരbjpനരേന്ദ്രമോദിബജറംഗ് ദള്‍പ്രധാനമന്ത്രിBengaluruപ്രധാനമന്ത്രി റോഡ് ഷോബജ് രംഗ് ദള്‍ നിരോധനംബജ്രംഗ് ബാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.