Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

യഥാര്‍ത്ഥ്യം ജനം മനസിലാക്കി; ‘ദി കേരള സ്‌റ്റോറി’ കണ്ട എല്ലാവര്‍ക്കും നന്ദി; പ്രേക്ഷകരുടെ അഭിനന്ദനങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് ആദാ ശര്‍മ്മ

പ്രേക്ഷകര്‍ എല്ലായ്‌പ്പോഴും തനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് ആദാ പറഞ്ഞു. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ അവസാനത്തേതാണെന്ന് എന്ന ചിന്തയോടെയാണ് സ്വീകരിക്കുന്നത്. കാരണം എനിക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്ന് അറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 03:39 pm IST
inEntertainment

രാജ്യത്തൊട്ടാകെ മികച്ച സ്വീകാര്യതയാണ് ‘ദി കേരള സ്‌റ്റോറി’ ലഭിക്കുന്നത്. സിനിമയുടെ മികവിനെ കുറിച്ച് പറയുന്നവര്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേരുന്നത് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ആദാ ശര്‍മ്മയെയാണ്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്ക് വളരെ അധികം സന്തോഷം ഉണ്ടെന്ന് നടി വ്യക്തമാക്കി.

പ്രേക്ഷകര്‍ എല്ലായ്‌പ്പോഴും തനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് ആദാ പറഞ്ഞു. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ അവസാനത്തേതാണെന്ന് എന്ന ചിന്തയോടെയാണ് സ്വീകരിക്കുന്നത്. കാരണം എനിക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്ന് അറിയില്ല. ആരെങ്കിലും എന്നില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ച് കഥപാത്രങ്ങള്‍ നല്‍കുമെന്നതും വ്യക്തമല്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും എന്നെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആദയ്‌ക്ക് ഈ വേഷം ലഭിച്ചിരുന്നെങ്കില്‍ ആ വേഷം ലഭിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ പറയാറുണ്ട്. ഇപ്പോള്‍, ആ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെന്ന് ഞാന്‍ കരുതുന്നു. അതില്‍ ഞാന്‍ വളരെ ഭാഗ്യവാതിയാണെന്നും നടി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ ശ്രദ്ധേയമായ വിജയം താരം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം ഇത്തരമൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. എനിക്ക് ആകെ പറയാന്‍ കഴിയുന്നത് നന്ദിയെന്നു മാത്രമാണെന്നും താരം പറഞ്ഞു.

എന്റെ സ്വപ്‌നങ്ങള്‍ എപ്പോഴും ചെറുതായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ എനിക്ക് എത്രയെണ്ണം ലഭിക്കുമെന്ന് അറിയില്ല. ഞാന്‍ ഭാഗ്യവതിയാണ്. ഇതുപോലൊന്ന് ഞാന്‍ സ്വപ്നം കണ്ടില്ല. ഇന്‍ഡസ്ട്രിയില്‍ ഭാഗമാകാത്ത എനിക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്‌നേഹം സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നുവരെ എനിക്ക് തോന്നി.

ഇത്രയധികം ആളുകള്‍ സിനിമ കണ്ടു എന്നത് എന്നെ ശരിക്കും സ്പര്‍ശിച്ചു. ഞങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന ചിന്ത ഉണ്ടായിരുന്നു. ഇത്രയധികം ആളുകള്‍ ഇപ്പോള്‍ ഇത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യഥാര്‍ത്ഥ കഥ എന്താണെന്നും ഇന്ന് എന്താണ് സംഭവിക്കുന്നതെന്നും അത് മറച്ചുവെച്ചിരിക്കുകയാണെന്നും അവര്‍ക്കറിയാമെന്നും ആദ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിനയത്രി എന്ന നിലയില്‍, നമ്മുടെ സിനിമകള്‍ എല്ലാവരും കാണണമെന്നാണ് നാം ആഗ്രഹിക്കുക. ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രം പോലെ ഒരു അവസരം കിട്ടാന്‍ ഈ ജന്മത്തില്‍ സാധിക്കുമൊ എന്ന് സംശയമായിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് ആ സ്വീകാര്യത ലഭിച്ചു. ഈ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജനം സിനിമ കാണുകയും വളരെയധികം അഭിനന്ദനം നല്‍കുകയും ചെയ്യുന്നതില്‍ ഒരുപാട് നന്ദിയെന്നും അവര്‍ പറഞ്ഞു.

തന്റെ ചിത്രത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം അവസാനിപ്പിച്ചത്. ‘ഒരു അഭിനയത്രി എന്ന നിലയില്‍, നിങ്ങളുടെ ജോലി ആളുകള്‍ കാണണമെന്ന് നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു. എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രം പോലെ ഇങ്ങനെയൊരു അവസരം ലഭിക്കണമെങ്കില്‍ പുനര്‍ജനിക്കേണ്ടതുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ എനിക്ക് ഇത് ലഭിച്ചു, ആളുകള്‍ സിനിമ കാണുകയും വളരെയധികം അഭിനന്ദനം നല്‍കുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ‘അവര്‍ പറഞ്ഞു. 2023 മെയ് അഞ്ചിനാണ് പുറത്തിറങ്ങിയ ‘ദി കേരള സ്‌റ്റോറി’ ഇന്ന് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച് ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറി.

Tags: ദ കേരള സ്‌റ്റോറിആദ ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ സംസാരിക്കുന്നു
India

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ; ലക്ഷ്യം സാമൂഹികമാറ്റമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

Entertainment

ഒടിടി പ്ലാറ്റ് ഫോമുകള്‍ കേരള സ്റ്റോറിയെ ഞെരുക്കുന്നു; പിന്നില്‍ ബോളിവുഡ് -രാഷ്‌ട്രീയ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍

കേരളാ സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ ദല്‍ഹി മലയാളികള്‍ ആദരിച്ചപ്പോള്‍
Kerala

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുതര ഭീഷണിയില്‍; പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സുദീപ്തോ സെന്‍

India

‘കേരള സ്റ്റോറി’ കണ്ടപ്പോള്‍ ‘ലവ് ജിഹാദി’ന്റെ ഇരയാണെന്ന് ബോധ്യമായി; യാഷ് എന്ന കാമുകന്റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍: ആരോപണവുമായി മോഡല്‍

India

ഉത്തർപ്രദേശില്‍ ഒരു ‘കേരള സ്റ്റോറി’ ; ലൗ ജിഹാദിനിരയായി 23കാരി സീമ ഗൗതം; ഗർഭിണിയായ സീമ മതം മാറാന്‍ വിസമ്മതിച്ചതോടെ അരുംകൊല

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.