Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

51 റാലികള്‍; 10 ലക്ഷം ബൂത്തുകളിലെ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും; മോദി സര്‍ക്കാരിന്റെ ഒമ്പതാം വര്‍ഷാഘോഷപരിപാടികള്‍ക്ക് മേയ് 30ന് തുടക്കം

മൂന്നു തലങ്ങളിലായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി മേയ് 30ന് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയും മഹാറാലിക്കു നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന 51 റാലികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തും. രാജ്യത്തെ 396 ലോക്‌സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിയുടെയും ദേശീയ വക്താവിന്റെയും സാന്നിധ്യത്തില്‍ യോഗങ്ങളും ചേരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 01:49 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഒമ്പതാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരിങ്ങി പാര്‍ട്ടി ദേശീയ നേതൃത്ത്വം. മേയ് 30 മുതല്‍ ജൂണ്‍ 30 വരെയാണ് വിവിധ ആഘോഷങ്ങള്‍ നടത്തുക. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍ നടത്തുക.

മൂന്നു തലങ്ങളിലായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി മേയ് 30ന് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയും മഹാറാലിക്കു നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന 51 റാലികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തും. രാജ്യത്തെ 396 ലോക്‌സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിയുടെയും ദേശീയ വക്താവിന്റെയും സാന്നിധ്യത്തില്‍ യോഗങ്ങളും ചേരും.

ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികളും സംഘടിപ്പിക്കും. ബിജെപി മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എംപിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ യോഗങ്ങളില്‍ ജനങ്ങളുമായി സംവദിക്കും. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും 250 കുടുംബങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം കുടുംബങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും.

വികാസ് കീര്‍ത്തി എന്ന ആദ്യത്തെ തലത്തില്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രമുഖന്‍മാരും സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ തലത്തില്‍ അസംബ്ലി തലത്തില്‍ മുതിര്‍ന്നവര്‍ക്കായി വിരുന്നൊരുക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കളുടെ യോഗവും യോഗാദിനാചരണവും നടക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തില്‍ 10 ലക്ഷം ബൂത്തുകളിലെ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും.

Tags: indianarendramodibjpmodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.