Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസാം സര്‍ക്കാര്‍; വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമതീരുമാനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

അസമീസ് സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം വിരളമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നാല്‍ ബരാക് വാലി, ഹോജായ്, ജമുനാമുഖ് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരിപക്ഷം വരുന്ന കുടിയേറ്റ മുസ്ലീങ്ങള്‍ക്കിടയിലാണ് ബഹുഭാര്യത്വം വലിയ തോതില്‍ കാണപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 11:22 am IST
inIndia

ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്.  സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അത്തരമൊരു ആലോചനയില്ല. എന്നാല്‍ സംസ്ഥാന നിയമപ്രകാരം ബഹുഭാര്യത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.  നിയമവിദഗ്ധരടക്കം ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും, അദ്ദേഹം പറഞ്ഞു. അസമീസ് സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം വിരളമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നാല്‍ ബരാക് വാലി, ഹോജായ്, ജമുനാമുഖ് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരിപക്ഷം വരുന്ന കുടിയേറ്റ മുസ്ലീങ്ങള്‍ക്കിടയിലാണ് ബഹുഭാര്യത്വം വലിയ തോതില്‍ കാണപ്പെടുന്നത്.  

അടുത്തിടെ ശൈശവ വിവാഹത്തിനെതിരായ നടപടിയില്‍ ചില പ്രദേശങ്ങളില്‍ അറുപതും അറുപത്തഞ്ചും വയസ്സുള്ളവരൊക്കെ ഇത്തരത്തില്‍ ബഹുഭാര്യത്വം സ്വീകരിച്ചവരാണെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് കൂടുതലായും ശൈശവ വിവാഹവും ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ശൈശവ വിവാഹത്തിനെതിരെ മാത്രം നടപടി എടുത്താല്‍പോരാ, ബഹുഭാര്യത്വ നിരോധനവും പ്രധാനമാണെന്നാണ് സര്‍ക്കാര്‍ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.

ബഹുഭാര്യത്വത്തിന്റെ പേരില്‍, സമ്പന്നരായ വൃദ്ധര്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നു. എന്നാല്‍ അത് ഇനിയും അനുവദിക്കാനാകില്ല. ഇസ്ലാമിക പുരോഹിതന്മാരുമായും മതപണ്ഡിതന്മാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. എന്തായാലും സമവായത്തിലൂടെയാകും അത്തരമൊരു നിയമനിര്‍മാണം നടപ്പാക്കുക. ഹിമന്തബിശ്വ വ്യക്തമാക്കി,

ഇസ്ലാമിക നിയമങ്ങള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. ഇസ്ലാമില്‍ ബഹുഭാര്യത്വം അനിവാര്യമായ ഒരു ആചാരമേയല്ല. ഒരു വിവാഹത്തെ കുറിച്ച് മാത്രമേ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളൂ. അക്കാലത്തെ സാഹചര്യങ്ങളില്‍ ആദ്യഭാര്യയുടെ മുന്‍കൂര്‍ സമ്മതത്തോടെ ബഹുഭാര്യത്വം നടന്നിട്ടുണ്ടാകാം. എന്നാല്‍ ഇക്കാലത്ത് അതിന് പ്രസക്തിയില്ല. ബഹുഭാര്യത്വം സ്ത്രീയുടെ അന്തസ് ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ മുംബൈയില്‍ സാകിയ സുമന്‍ നേതൃത്വം നല്കുന്ന ഇന്ത്യന്‍ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടന 2019ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: wifeഅസംഹിമന്ത ബിശ്വ ശര്‍മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.