Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാം

ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളടക്കം അര്‍ഹരായ എല്ലാവര്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകും. പുതിയ സെലക്ഷന്‍ നയം അനുസരിച്ച് നിശ്ചിത ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ അല്ലെങ്കില്‍ പോലും ട്രയല്‍സില്‍ പങ്കെടുപ്പിക്കാമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്-ഹോക്ക് പാനലിലെ ധാരണ. ജൂണ്‍ മൂന്നാം വാരത്തില്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 9, 2023, 11:33 pm IST
in Sports

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളടക്കം അര്‍ഹരായ എല്ലാവര്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകും. പുതിയ സെലക്ഷന്‍ നയം അനുസരിച്ച് നിശ്ചിത ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ അല്ലെങ്കില്‍ പോലും ട്രയല്‍സില്‍ പങ്കെടുപ്പിക്കാമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്-ഹോക്ക് പാനലിലെ ധാരണ. ജൂണ്‍ മൂന്നാം വാരത്തില്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മാറ്റിവച്ച ഏഷ്യന്‍ ഗെയിംസ് സപ്തംബര്‍ 23 മുതല്‍ ചൈനീസ് നഗരമായ ഹാങ്ഷൗവിലാണ് നടക്കുന്നത്.

ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍, ദേശീയ റാങ്കിങ് ടൂര്‍ണമെന്റുകള്‍, ഫെഡറേഷന്‍ കപ്പ്, അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള മെഡല്‍ ജേതാക്കളെ ട്രയല്‍സില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന ഒരു നയം ഡബ്ല്യുഎഫ്ഐ കഴിഞ്ഞ വര്‍ഷം രൂപപ്പെടുത്തിയിരുന്നു. മെഡല്‍ ജേതാവ് എന്ന മാനദണ്ഡം പാലിക്കാത്ത യോഗ്യനായ ഒരു താരമുണ്ടെന്ന് സംസ്ഥാന അസോസിയേഷന് തോന്നിയാല്‍ അവരെ മത്സരിപ്പിക്കാമെന്നാണ് ഇന്നലെ ചേര്‍ന്ന ഡബ്ല്യുഎഫ്ഐ യോഗത്തിന്റെ തീരുമാനം.  

25 സംസ്ഥാന അസോസിയേഷനുകളാണ് ഡബ്ല്യുഎഫ്ഐയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്  ഐഒഎ പാനല്‍ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ യോഗമായിരുന്നു ഇത്.

ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ സമരം നടത്തുന്ന വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും ട്രയല്‍സില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയില്ല. സമരത്തില്‍ പങ്കെടുക്കുന്ന സാക്ഷി മാലിക്കിന് മത്സരിക്കാന്‍ കഴിയില്ല. അതേസമയം ലഖ്നൗ സായ് സെന്ററിലെ സംയുക്ത ദേശീയ ക്യാമ്പില്‍ ചേരുന്നതില്‍ നിരവധി വനിതാ ഗുസ്തിക്കാര്‍ പ്രതിഷേധത്തിലാണ്. പുരുഷ-വനിതാ ക്യാമ്പ് ഒരുമിച്ച് നടത്തുന്നതിനോട് പല രക്ഷിതാക്കളും യോജിക്കുന്നില്ല.  

അണ്ടര്‍ 17, അണ്ടര്‍ 23 ഗുസ്തി താരങ്ങള്‍ക്കുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 10 മുതല്‍ 18 വരെ ബിഷ്‌കെക്കില്‍ നടക്കും. ഇതിലേക്കുള്ള ഇന്ത്യന്‍ ടീമിനെ 17 മുതല്‍ 19 വരെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടത്തുന്ന ട്രയല്‍സില്‍ തെരഞ്ഞെടുക്കും.

Tags: indiaഏഷ്യന്‍ ഗെയിംസ്ഗുസ്തിതാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.