Categories: Kasargod

പതിനേഴ്കാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി കാസര്‍ഗോഡ് അറസ്റ്റില്‍

കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുമ്പള: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ സൈഫു അലി (22)യെയാണ് കുമ്പള എസ്ഐ വി.കെ.അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് സൈഫു അലി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts