Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വൈറോളജി ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡോ. വിനോദ് കുമാര്‍ പോള്‍

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സി.ബി) യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിസയന്റിഫിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്‌സസ് ഫോര്‍ ഹാര്‍നെസിംഗ് അക്കാദമിയ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ജോയിന്റ് കൊളാബറേഷന്‍ (ഡി.ബി.ടിസഹജ്) സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 03:16 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ വൈറസ് സംബന്ധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമായ കേരളത്തില്‍ വൈറോളജി ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സി.ബി) യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിസയന്റിഫിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്‌സസ് ഫോര്‍ ഹാര്‍നെസിംഗ് അക്കാദമിയ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ജോയിന്റ് കൊളാബറേഷന്‍ (ഡി.ബി.ടിസഹജ്) സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലേ സന്നിഹിതനായിരുന്നു.

നിപ്പ, കൊവിഡ് തുടങ്ങിയ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടി വൈറല്‍ രോഗങ്ങളുടെ പ്രവേശന കേന്ദ്രമാകാനുള്ള സാധ്യത കേരളത്തിന് കൂടുതലാണെന്ന് ഡോ. വിനോദ്കുമാര്‍ പോള്‍ പറഞ്ഞു. വൈറോളജി ഗവേഷണ മേഖലയിലെ ആര്‍.ജി.സി.ബിയുടെ സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ആര്‍ജിസിബി ഈ രംഗത്ത് കൂടുതല്‍ പരിപാടികള്‍ അടിയന്തിരമായി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു. മികവിന്റെ പാത സ്വീകരിക്കാന്‍ ഗവേഷകരെ ഉദ്‌ബോധിപ്പിച്ച വിനോദ്കുമാര്‍ യുവാക്കളില്‍ നിന്നുള്ള അക്ഷീണമായ കഠിനാധ്വാനവും ഉന്നതനിലവാരത്തിലുള്ള പ്രവര്‍ത്തനവുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

മാസ് സ്‌പെക്ട്രോമെട്രി അടിസ്ഥാനമാക്കിയുള്ള പ്രോട്ടിയോമിക്‌സ്, മെറ്റബോളമിക്‌സ്, ലിപിഡോമിക്‌സ് പ്ലാറ്റ് ഫോമുകള്‍ക്കുള്ള സൗകര്യമാണ് ഡി.ബി.ടിസഹജ്. ഒരു ഗവേഷണ ലബോറട്ടറിക്ക് നല്‍കാന്‍ കഴിയുന്നതിലും ഉന്നത നിലവാരത്തിലുള്ള സേവനവും ഗവേഷണ സംവിധാനത്തിനുള്ള പ്ലാറ്റ് ഫോമും സൃഷ്ടിക്കുക എന്നതാണ് ഡി.ബി.ടിസഹജിന്റെ പ്രാഥമിക ലക്ഷ്യം.

രാജ്യത്തിന്റെ ജൈവ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന് ഡോ. രാജേഷ് ഗോഖലേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി (എ.ഐ), മെഷീന്‍ ലേണിംഗ് എന്നിവയുടെ വര്‍ധിച്ച ആവശ്യം തിരിച്ചറിയണം. ഡി.ബി.ടി ഒരു ചെറിയ സമൂഹമായതിനാല്‍ മനുഷ്യവിഭവശേഷി വര്‍ധിപ്പിച്ച് വളരേണ്ടതുണ്ട്. ഇതിനായി വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും  എണ്ണം വര്‍ധിപ്പിക്കണം. എല്ലാ ലാബുകളിലുമായി 340 ഓളം കഴിവുറ്റ ശാസ്ത്രജ്ഞര്‍ ഡി.ബി.ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവേഷണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആര്‍.ജി.സി.ബി തയ്യാറെടുക്കുന്നതായി ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആര്‍.ജി.സി.ബി സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍ സ്ഥാപനത്തിന്റെ കാന്‍സര്‍ ഗവേഷണ പരിപാടികളെക്കുറിച്ച് അവതരണം നടത്തി. ആര്‍.ജി.സി.ബി ശാസ്ത്രജ്ഞ ഡോ. ദേവസേന അനന്തരാമന്‍ സ്വാഗതം പറഞ്ഞു.

Tags: healthഅന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.