Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം; അശോക് ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചതായി അശോക് ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നെ ബി ജെ പി നേതാവ് വസുന്ധര രാജെ സര്‍ക്കാരിനെ രക്ഷിച്ചതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 02:34 pm IST
inIndia

 ജയ് പൂര്‍ :  രാജസ്ഥാന്‍ കോണ്‍ഗസില്‍ വീണ്ടും കലാപം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് സച്ചിന്‍ പൈലറ്റ് രംഗത്തുവന്നു.

തന്റെ സര്‍ക്കാരിനെ 2020-ല്‍ മറിച്ചിടുന്നതില്‍ നിന്നും   രക്ഷിച്ചത്  ബി ജെ പി നേതാവ്  വസുന്ധര രാജെയാണെന്ന ഗെലോട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ്  സച്ചിന്‍ പൈലറ്റ്  രംഗത്തു വന്നത്. ഗെലോട്ടിന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ നേതാവ് വസുന്ധര രാജെ ആണെന്നും സോണിയ ഗാന്ധിയാണെന്ന്  തോന്നുന്നില്ലെന്നും  പൈലറ്റ് പറഞ്ഞു.

ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചതായി അശോക് ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നെ ബി ജെ പി നേതാവ് വസുന്ധര രാജെ സര്‍ക്കാരിനെ രക്ഷിച്ചതായും പറയുന്നു. ഈ വൈരുധ്യം വിശദീകരിക്കണം- സച്ചിന്‍  പൈലറ്റ് ആവശ്യപ്പെട്ടു.

ചിലര്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഗെലോട്ടിന്റെ  പ്രസംഗം കേട്ടപ്പോഴാണ് കഴിഞ്ഞ  വര്‍ഷങ്ങളില്‍ അഴിമതി കേസുകളില്‍ അന്വേഷണം നടക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസിലായത് . ഒരു നേതാവും പൊതുജനത്തെക്കാള്‍ വലുതല്ല- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കര്‍ണാടകത്തില്‍  നാളെ  നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍  ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കവെയാണ് ഇന്ന് സച്ചിന്‍ പൈലറ്റ് വാര്‍ത്താ സമ്മേളനം നടത്തുന്നത്.  

രാജസ്ഥാനിലെ ധോല്‍പൂരില്‍  ഞായറാഴ്ചനടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് വസുന്ധര രാജെയും മറ്റ് ബിജെപി നേതാക്കളായ ശോഭ റാണിയും കൈലാഷ് മേഘ്വാളും കോണ്‍ഗ്രസിലെ  ചേരിതിരിവ് മുതലെടുക്കാന്‍ വിസമ്മതിച്ച് തന്റെ സര്‍ക്കാരിനെ രക്ഷിച്ചുവെന്ന് ഗെലോട്ട് പറഞ്ഞത്.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ  പണം വാങ്ങി  വീഴ്‌ത്തുന്നത് തങ്ങളുടെ പാരമ്പര്യമല്ലെന്ന് വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.ഇതാണ് തന്റെ സര്‍ക്കാരിനെ രക്ഷിച്ചതെന്ന് ഗെലോട്ട് പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ഗെഹ്ലോട്ടും പൈലറ്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന സച്ചിന്‍, ഗെലോട്ടിനെ എങ്ങനെയും വീഴ്‌ത്താനുളള ശ്രമം നടത്തുന്നുണ്ട്.

Tags: ministerഅശോക് ഗെഹ് ലോട്ട്rajasthanപൈലറ്റ്സച്ചിന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

പുതിയ വാര്‍ത്തകള്‍

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.