Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎപി 5 ഇടുക്കി ബറ്റാലിയന്‍; നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍

എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും വിജയിച്ച് കെഎപി 5 ഇടുക്കി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍. 2019ലെ 530/2019 കാറ്റഗറി നമ്പര്‍ പ്രകാരം പരീക്ഷയെഴുതി വിജയിച്ച ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടക്കുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 09:45 pm IST
inKerala

കൊല്ലം: എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും വിജയിച്ച് കെഎപി 5 ഇടുക്കി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍. 2019ലെ 530/2019 കാറ്റഗറി നമ്പര്‍ പ്രകാരം പരീക്ഷയെഴുതി വിജയിച്ച ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടക്കുന്നില്ല. പോലീസ് ജോലി എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.

എഴുത്തു പരീക്ഷ രണ്ട് ഘട്ടമാക്കി, പുതിയ പിഎസ്‌സി പരിഷ്‌ക്കാരം നിലവില്‍ വരുമ്പോള്‍ ഒഴിവിന് ആനുപാതികമായി മാത്രമേ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് പിഎസ്‌സി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയിന്‍ ലിസ്റ്റില്‍ 1282 ഉദ്യോഗാര്‍ഥികളും സപ്ലിമെന്ററി ലിസ്റ്റില്‍ 308 ഉദ്യോഗാര്‍ഥികളും ഉള്‍പ്പെടെ ആകെ 1590 പേരാണ് ലിസ്റ്റിലുള്ളത്. എന്നാല്‍, 2019 വിജ്ഞാപനം വന്ന ഈ തസ്തികയിലെ ഏഴ് ബറ്റാലിയനില്‍, കെഎപി 5 ഇടുക്കി ബറ്റാലിയനില്‍ മാത്രം ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. 2023 ഏപ്രില്‍ 13ന് നിലവില്‍ വന്ന ലിസ്റ്റ് 2024 എപ്രില്‍ 12ന് അവസാനിക്കും. മറ്റ് എല്ലാ ബറ്റാലിയനിലും ഫ്രഷ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെഎപി 5 ല്‍ മാത്രം കാര്യമായി ഒഴിവുകളില്ല.  

കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന ഇടുക്കി ബറ്റാലിയനില്‍ ആവശ്യത്തിന് പോലീസ് ഓഫീസര്‍മാര്‍ ഇല്ലാത്തത് പല സ്റ്റേഷന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പോലീസുകാരുടെ കുറവ് കാരണം ജോലിഭാരവും കൂടുതലാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റ് തീര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നീടുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരവധി ഒഴിവുകള്‍ ഉണ്ടെങ്കിലും അത് കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.  

നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ പോലീസിന്റെ വിജ്ഞാപനം പിഎസ്‌സി വിളിച്ച് അതിന്റെ പരീക്ഷാ പ്രഖ്യാപിച്ചു. പ്രീലിമിനറി, മെയിന്‍ ഇങ്ങനെ രണ്ട് പരീക്ഷ എന്നത് പുതിയ വിജ്ഞാപനത്തില്‍ ഒരെണ്ണമായി ചുരുക്കി. രണ്ട് പരീക്ഷ പാസായി ശാരീരിക ക്ഷമത പരീക്ഷയും പാസായി വന്ന ഏകദേശം എല്ലാ ബറ്റാലിയനില്‍ നിന്നുമുള്ള പതിമൂവായിരത്തോളം ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന്റെ നിലപാടില്‍ ആശങ്കയിലാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും 26 വയസ് കഴിഞ്ഞതിനാല്‍ ഇനി പോലീസ് ജോലി എന്നത് ഇവര്‍ക്ക് സ്വപ്‌നമായി അവശേഷിക്കുമോ എന്നാണ് ആശങ്ക.

Tags: കേരള പോലീസ്appointmentidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.