Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയും ആര്‍എസ്എസും മണിപ്പൂരില്‍ ക്രിസ്ത്യാനികളെ ചുട്ടുകൊന്നിട്ടില്ല; ഇന്ത്യ ഭരിയ്‌ക്കുന്നത് ആണൊരുത്തന്‍, അതിനാല്‍ ഭയമില്ല: കെന്നഡി

എല്ലാക്കാലത്തും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കലാപമുള്ള സ്ഥലമാണ് മണിപ്പൂരെന്നും അവിടെ ക്രിസ്ത്യാനികളെ ബിജെപിയും ആര്‍എസ്എസും ചുട്ടുകൊല്ലുന്നു, പള്ളികള്‍ കത്തിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കെന്നഡി കരിമ്പന്‍കാല. മീഡിയവണ്‍ നടത്തിയ ചര്‍ച്ചയിലാണ് കെന്നഡിയുടെ ഈ അഭിപ്രായപ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 08:49 pm IST
in Kerala

തിരുവനന്തപുരം: എല്ലാക്കാലത്തും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കലാപമുള്ള സ്ഥലമാണ് മണിപ്പൂരെന്നും അവിടെ ക്രിസ്ത്യാനികളെ ബിജെപിയും ആര്‍എസ്എസും ചുട്ടുകൊല്ലുന്നു, പള്ളികള്‍ കത്തിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്  കെന്നഡി കരിമ്പന്‍കാല. മീഡിയവണ്‍ നടത്തിയ ചര്‍ച്ചയിലാണ് കെന്നഡിയുടെ ഈ അഭിപ്രായപ്രകടനം.  

മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പതിവുഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുന്ന ഫോട്ടോകള്‍ മാത്രമാണ് ഇവിടെ കിട്ടുന്നത്. ഇതെല്ലാം മനപൂര്‍വ്വം തയ്യാറാക്കിയ ക്യാപ്സൂളുകളാണ്. – കെന്നഡി പറഞ്ഞു.  

ആന്‍ഡ്രൂസ് താഴത്ത് പിതാവ് മണിപ്പൂരില്‍ മതപരമായ പീഡനം നടക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. കുക്കി, മെയ്ത നാഗ എന്നീ മൂന്ന് ഗോത്രവര്‍ഗ്ഗത്തിലും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. അതിനാല്‍ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളെ കൊല്ലുന്നു എന്ന പ്രചാരണം അടിസ്ഥാനപരമായി തെറ്റാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതിന് പിന്നില്‍ സംഘര്‍ഷമുണ്ടായാല്‍ ക്രിസ്ത്യന്റെ പള്ളികള്‍ മാത്രം തകരില്ലല്ലോ. പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. – കെന്നഡി അഭിപ്രായപ്പെട്ടു.  

മണിപ്പൂരില്‍ ക്രിസ്ത്യാനികളെ ആര്‍എസ്എസോ ബിജെപിയോ ചുട്ടുകൊന്നില്ല എന്ന് ടിവി ചാനലില്‍ പറഞ്ഞതിന് തനിക്ക് ഒട്ടേറെ ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും കെന്നഡി കരിമ്പന്‍കാല.പറഞ്ഞു. രാത്രി പത്തരമണി കഴിഞ്ഞാണ് കാളുകള്‍ വരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ് വിളിക്കുന്നത്. റബ്ബറിന് 350 രൂപ കിട്ടിയോ, ആര്‍എസ്എസുകാര്‍ പള്ളികള്‍ കത്തിച്ചപ്പോള്‍ എന്തായി എന്നൊക്കെയാണ് ചോദിക്കുന്നത്. വധഭീഷണിയുമുണ്ട്. പക്ഷെ ഞാന്‍ കേസ് കൊടുത്തിട്ടില്ല. കാരണം ജോസഫ് മാഷ്ടെ കൈവെട്ടിയ കാലമല്ല ഇപ്പോഴുള്ളത്. ഇവിടെ ആണൊരുത്തന്‍ ഭരിയ്‌ക്കുന്നുണ്ട്. അതിനാല്‍ എനിക്ക് ഭയമില്ല. -കെന്നഡി പറഞ്ഞു. 

Tags: മണിപ്പൂര്‍ആര്‍എസ്എസ്bjpമണിപ്പൂര്‍ കലാപംകുക്കി,മെയ്തക്രിസ്ത്യാനികള്‍നാഗകെന്നഡി കരിമ്പന്‍കാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.