Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദി കേരള സ്റ്റോറിയെ വിലക്കേണ്ടെന്ന് ശബാന ആസ്മി; പിന്തുണച്ച് കങ്കണ റണാവത്

ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്ന് ദി കേരള സ്റ്റോറി പിന്‍വലിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 04:19 pm IST
inEntertainment

മുംബയ് :  വിവാദ ചിത്രമായ ദി കേരള സ്റ്റോറിയെക്കുറിച്ച് ട്വീറ്റ് ചെയ്ത നടി ഷബാന ആസ്മിയെ  പിന്തുണച്ച്  ട്വിറ്ററില്‍ നടി കങ്കണ റണാവത്.

സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ശബാന എതിര്‍ത്തിരുന്നു. രാജ്യത്തിനെതിരെ നടന്ന  ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികളെ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച കഥയാണ് സിനിമ പറയുന്നത്.

ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്ന്  ദി കേരള സ്റ്റോറി പിന്‍വലിച്ചിരുന്നു. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ തന്നെ തെറ്റാണ് ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ശബാന ആസ്മി പറയുകയുണ്ടായി. ഒരു സിനിമയ്‌ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍  അനുമതി നല്‍കി കഴിഞ്ഞാല്‍  അതിനെ വെല്ലുവിളിക്കേണ്ടതില്ല.

ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് കങ്കണ എഴുതി, ”ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ”ലാല്‍ സിംഗ് ഛദ്ദ വിലക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല.വിവിധ കാരണങ്ങളാല്‍ ആള്‍ക്കാര്‍ ഇത് കാണാന്‍ ആഗ്രഹിച്ചില്ല. പ്രധാന കാരണം ഇത് ഒരു ഹോളിവുഡ് സിനിമയുടെ പുനര്‍ സൃഷ്ടിയായിരുന്നു എന്നതാണ്. മിക്ക ആളുകളും ഇതിനകം കണ്ടിട്ടുള്ള വളരെ ജനപ്രിയമായ പഴയ ഹോളിവുഡ് ക്ലാസിക്…’

ദി കേരള സ്റ്റോറി നിരോധിക്കണമെന്ന്  ചിലര്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി ഇളവ് ആവശ്യപ്പെട്ടു. അതിനിടെ, ദി കേരള സ്റ്റോറി സിനിമയെ എതിര്‍ക്കുന്നവര്‍ നിരോധിത പിഎഫ്ഐയയെയും തീവ്രവാദ സംഘടനയായ ഐഎസിനെയും പിന്തുണയ്‌ക്കുന്നവരാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി  അനുരാഗ് താക്കൂര്‍ പറഞ്ഞു.ഇത് വെറുമൊരു സിനിമയല്ല. പെണ്‍കുട്ടികളെ തീവ്രവാദത്തിന്റെ പാതയിലേക്ക് ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരുടെ മുഖം ഈ സിനിമയില്‍ തുറന്നുകാട്ടിയെന്ന് മന്ത്രി പ്രതികരിച്ചു.

അതേസമയം, ദി കേരള സ്റ്റോറി ഞായറാഴ്ച 16 കോടിയോളം രൂപ കളക്ഷന്‍ നേടി . സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദാ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവര്‍ അഭിനയിക്കുന്നു.

Tags: keralacinemaകഥദ കേരള സ്‌റ്റോറികങ്കണ റാവത്ത്Film Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.