Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുട്ടികളുടെ മനം കവർന്ന് സുധ മൂർത്തി; ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ കഥ പറഞ്ഞ് എഴുത്ത് മുത്തശ്ശി

ജീവിതത്തിൽ തങ്ങൾക്ക് അഭിരുചി തോന്നുന്ന വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികൾ ശ്രമിക്കണം, അത് എന്തുമാകട്ടെ അതിനെ സ്വായത്തമാക്കാൻ പരിശ്രമിക്കണം. പഠനങ്ങൾക്ക് ഭംഗം വരാതെ അത് മുന്നോട്ട് കൊണ്ടുപോകുന്നത് വിദ്യാഭ്യാസത്തിനും നാളെ നിങ്ങളെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാക്കാൻ സഹായകമാക്കുമെന്നും സുധ മൂർത്തി പറഞ്ഞു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 8, 2023, 11:46 am IST
inGulf

ദുബായ്: നിരനിരയായി ഇരുന്ന കുട്ടികൾക്ക് മുൻപിൽ സാഹിത്യാനുഭവങ്ങൾ പങ്കുവച്ച് ഭാരതത്തിന്റെ പ്രിയ എഴുത്തുകാരി സുധ മൂർത്തി.  ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന14-ാമത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ പ്രഭാഷണത്തിനായിട്ടെത്തിയതായിരുന്നു അവർ. ഭാരതം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരി, അധ്യാപിക, ചിന്തക ഇതിലുപരി  ഭാരത് ഭൂഷൺ നൽകി രാജ്യം ആദരിച്ച സുധ മൂർത്തിയുടെ സാന്നിധ്യം അക്ഷരാർത്ഥത്തിൽ ഫെസ്റ്റിവലിന് നിറചാർത്തായി മാറി. തന്റെ മുൻപിലിരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സദസ്യരോട് തന്റെ സർഗാത്മമായ സാഹിത്യ ഭാഷണത്തിലൂടെയും അനുഭവങ്ങളിലൂടെയും അവർ സംവദിച്ചു.  

ഫെസ്റ്റിവലിൽ അവർക്കായി ഒരുക്കിയ  “ടേയ്ൽസ് ഓഫ് ഗ്രാൻഡ്മാ”  (മുത്തശ്ശിയുടെ കഥകൾ) എന്ന വേദിയിലാണ് സുധ മൂർത്തി വാചാലയായത്. ഇംഗ്ലീഷിലും കന്നഡയിലുമായി 44 ഓളം പുസ്തകങ്ങൾ രചിച്ച അവർ വർഷത്തിൽ ഓരോ പുസ്തകം പുറത്തിറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഒരു മുത്തശ്ശിയെ പോലെയാണ് 72 കാരിയായ അവർ കുട്ടികളോട് സംവദിച്ചത്.  തന്റെ രചനകളിൽ ഏറെ പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഒരമ്മയ്‌ക്ക് മക്കളിൽ ഏറ്റവും ഇഷ്ടമുള്ളയാളെ കണ്ടെത്താൻ പ്രയാസകരമാണെന്ന രസകരമായ മറുപടിയാണ് നൽകിയത്.  

തന്റെ സാഹിത്യാനുഭവങ്ങളിലുടെ യുവ തലമുറയ്‌ക്ക് ഉപദേശം നൽകാനും അവർ മറന്നില്ല. ജീവിതത്തിൽ തങ്ങൾക്ക് അഭിരുചി തോന്നുന്ന വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികൾ ശ്രമിക്കണം, അത് എന്തുമാകട്ടെ അതിനെ സ്വായത്തമാക്കാൻ പരിശ്രമിക്കണം. പഠനങ്ങൾക്ക് ഭംഗം വരാതെ അത് മുന്നോട്ട് കൊണ്ടുപോകുന്നത് വിദ്യാഭ്യാസത്തിനും നാളെ നിങ്ങളെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാക്കാൻ സഹായകമാക്കുമെന്നും സുധ മൂർത്തി പറഞ്ഞു.  

ടെക്നോളജി നിറഞ്ഞ ഈ കാലഘട്ടത്തിൽ ഓഡിയോ പോഡ്കാസ്റ്റ് പോലുള്ള സംവിധാനങ്ങൾ മുഖേന തന്റെ രചനകളെ ജനങ്ങളിലേക്ക് എത്തിക്കാനാകില്ലെയെന്ന ചോദ്യത്തിന് താൻ ഇതുവരെ എല്ലായ്‌പ്പോഴും എഴുതാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന മറുപടിയാണ് അവർ നൽകിയത്. അതേസമയം ഓഡിയോ ബുക്ക്സിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സുധ മൂർത്തി പറഞ്ഞു.  

പരിപാടിക്ക് ശേഷം  ഷാർജയിലെ തന്നെ ഏറെ പ്രശ്സ്തിയാർജിച്ച സാംസ്കാരിക ഇടമായ “ഹൗസ് ഓഫ് വിസ്ഡം” സുധ മൂർത്തി സന്ദർശിച്ചു. ലൈബ്രറി നിരീക്ഷിക്കുകയും അവിടെ നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. വിസ്ഡം ഹൗസിൽ നടക്കുന്ന സാഹിത്യ പ്രവർത്തനങ്ങൾ  യുഎ ഇയുടെ പുതു തലമുറയ്‌ക്ക് ഗുണകരമാണെന്ന് അവർ പറഞ്ഞു.  

യുവ മനസുകളെ  വികസിപ്പിക്കാനും വിശാലമാക്കാനും ലക്ഷ്യമിട്ട് ഈ മാസം 3 ന് തുടങ്ങിയ 12 ദിവസത്തെ സാംസ്‌കാരികോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.

Tags: childrenസാഹിത്യംസുധാമൂര്‍ത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.