Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാംവാദികള്‍ ക്ഷേത്ര ഭൂമി കയ്യേറാന്‍ ശ്രമിച്ചതായി ആരോപണം; ലാന്‍ഡ് ജിഹാദ് മാഫിയ എന്ന് പ്രദേശവാദികള്‍

ഇതില്‍ ആദ്യ സംഭവം മഹാരാഷ്‌ട്രയിലെ മുമ്പ്രയില്‍ ആണ്. എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔഹാദിന്റെ മണ്ഡലം കൂടിയായ ഇവിടുത്തെ ഒരു മുസ്ലീം ഭൂരിപക്ഷമേഖലയില്‍ കുന്നിന്‍ മുകളിലെ ഒരു പുരാതന ശിവക്ഷേത്രം തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 06:15 pm IST
in India

മുംബൈ: രാജ്യത്ത് ലാന്‍ഡ് ജിഹാദ് തുടരുന്നുവെന്ന് സ്ഥിരികരിച്ചതും അല്ലത്തതുമായ നിരവധി ഉദാഹരണങ്ങള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ചുള്ള രണ്ട് പുതിയ സംഭവങ്ങളാണ് പുറത്തുവരുന്നത്. ഒന്ന് മഹാരാഷ്‌ട്രയില്‍ നിന്നും മറ്റൊന്ന് ആന്ധ്രാപ്രദേശില്‍ നിന്നുമാണ്. ഇസ്ലാംവാദികള്‍ ക്ഷേത്രഭൂമി പിടിച്ചെടുത്തതാണ് രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നത്. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇതില്‍ ആദ്യ സംഭവം മഹാരാഷ്‌ട്രയിലെ മുമ്പ്രയില്‍ ആണ്. എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔഹാദിന്റെ മണ്ഡലം കൂടിയായ ഇവിടുത്തെ ഒരു മുസ്ലീം ഭൂരിപക്ഷമേഖലയില്‍ കുന്നിന്‍ മുകളിലെ ഒരു പുരാതന ശിവക്ഷേത്രം തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്റെ റിപ്പോര്‍ട്ട് പ്രകാരം കുന്നിന്‍ മുകളില്‍ ഉയര്‍ത്തിയിരുന്ന കാവി കൊടി നശിപ്പിക്കുകയും ഒറ്റരാത്രികൊണ്ട് 250 മൃതദേഹങ്ങള്‍ സ്ഥലത്ത് അടക്കി സ്ഥലം ശ്മശാനമാക്കി മാറ്റുകയും ചെയ്തുവെന്നും വ്യക്തമാക്കി.

2013ല്‍ ട്രെക്കിംഗിന്റെ ഭാഗമായി മലമുകളില്‍ എത്തിയ യുവാക്കളാണ് ശിവലിംഗം കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഇവിടെ കാവി കൊടി ഉയര്‍ത്തുകയും ആരാധനയും ആരംഭിച്ചത്. ഹിന്ദുസമൂഹം മലമുകളിലെ ശിവലിംഗ കുറിച്ചറിഞ്ഞ് എത്തുന്നത് പതിവായി. ഇത് അറിഞ്ഞ ലാന്‍ഡ് ജിഹാദ് മാഫിയ ലിംഗത്തെ നശിപ്പിക്കുകയായിരുന്നു.

സമീപ പ്രദേശങ്ങളിലുള്ള വളരെ കുറച്ചുപേര്‍ മാത്രമാണ് സംഭവം അറിഞ്ഞത്. വിഷയം വലുതായി പോലീസ് സ്റ്റേഷനില്‍ എത്തുമുമ്പ് തന്നെ മതവാദികള്‍ എല്ലാം ഒത്തുക്കിതീര്‍ത്തിരുന്നു. ലിംഗം കണ്ടെത്തിയ ഹിന്ദു യുവാക്കളെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ശവകുടീരങ്ങള്‍ക്ക് പുറമെ സൈറ്റില്‍ ഒരു പച്ച കൊടിമരവും സ്ഥാപ്പിച്ചു. വസ്തുതകള്‍ വ്യക്തമാക്കുന്നതിനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭൂമി അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

മല്ലേശ്വര സ്വാമി ദേവസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്നുള്ളതാണ് രണ്ടാമത്തെ സംഭവം. ക്ഷേത്രഭൂമി കൈയേറാന്‍ ശ്രമിച്ച ഇസ്ലാംവാദികളെ പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ പ്രദേശവാസികളായ ഹിന്ദുക്കളെ ആക്രമിച്ചത്. തുടര്‍ന്ന് ക്ഷേത്രം തകര്‍ക്കുമെന്നും ആക്രമികള്‍ ഭീഷണിപ്പെടുത്തി. വെടുകുര്‍ത്തി പഞ്ചായത്തിലെ സന്യാസിവാരിപള്ളി ഗ്രാമത്തിലാണ് സംഭവം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം കൈയേറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസോ പ്രാദേശിക ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Tags: Temple Landക്ഷേത്രംകുറ്റാരോപിതന്‍islamistsJihadഭൂമി ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.