Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരില്‍ ക്രമസമാധാന നില മെച്ചപ്പെടുന്നു; സമാധാനവും സാമുദായിക സൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്ന് ഗവര്‍ണര്‍

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ആളുകളെ അനുവദിക്കുന്നതിനായി മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ 7:00 മുതല്‍ 10:00 വരെ കര്‍ഫ്യൂ ഭാഗികമായി ഇളവ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 01:47 pm IST
inIndia

ഇംഫാല്‍ :   മണിപ്പൂരില്‍ ക്രമസമാധാന നില ക്രമേണ മെച്ചപ്പെടുന്നു. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാനുളള ശ്രമത്തിലാണ് സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും. അതിനിടെ, സമാധാനവും സാമുദായിക സൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.മണിപ്പൂരിലെ വിവിധ സമൂഹങ്ങള്‍ വര്‍ഷങ്ങളായി സഹവര്‍ത്തിത്വത്തില്‍ ഒരുമിച്ചു ജീവിക്കുന്നുണ്ട്.   അക്രമം നമുക്കിടയില്‍ നാശവും അവിശ്വാസവും മാത്രമേ കൊണ്ടുവരൂവെന്ന്  ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്ത്  കര്‍ഫ്യൂ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം അവശ്യസാധനങ്ങളുടെ ക്ഷാമം പൊതുജനങ്ങളെ ബാധിച്ചുതുടങ്ങി.  ഈ സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ആളുകളെ അനുവദിക്കുന്നതിനായി മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ 7:00 മുതല്‍ 10:00 വരെ കര്‍ഫ്യൂ ഭാഗികമായി ഇളവ് ചെയ്തു. ചുരാചന്ദ്പൂര്‍ ജില്ലയില്‍ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും വിവിധ സുക്ഷാ ഏജന്‍സികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയത്.

മെയ്‌തേയ് സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്താനുളള തീരുമാനത്തില്‍  പ്രതിഷേധിച്ച്  ഈ മാസം 3ന്  ആഹ്വാനം ചെയ്ത ഗോത്ര ഐക്യദാര്‍ഢ്യ  പ്രകടനത്തില്‍  മണിപ്പൂരിലെ ചില ഭാഗങ്ങളില്‍ അക്രമം നടന്നിരുന്നു.ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍  ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. അക്രമങ്ങളെ തുടര്‍ന്ന് കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു. മണിപ്പൂരിലേക്കുളള ട്രെയിനുകളും റദ്ദാക്കി.

സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഡാറ്റ സേവനങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി. കേന്ദ്രം സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ മതിയായ  സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: മണിപ്പൂര്‍ലോgovernorക്രമസമാധാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.